Image

പ്രമുഖ മാധ്യമങ്ങളില്‍ നിന്ന്‌ പോയവാരം....

Published on 19 May, 2012
പ്രമുഖ മാധ്യമങ്ങളില്‍ നിന്ന്‌ പോയവാരം....
1. അടങ്ങിയിരിക്കാത്ത അറിവിന്റെ ഉറവിടം (ഡോ. രാജന്‍ ഗുരുക്കള്‍)

2. പൊതുബോധത്തിലെ ന്യൂനപക്ഷ വിരുദ്ധത (ഡോ. മാത്യു ജോസഫ്‌. സി)

3. തിരുമേനി വളര്‍ത്തിയ തെരുവിന്റെ മകന്‍

(കഷ്‌ടപ്പെടുന്നവന്‌ ഒരു കൈത്താങ്ങ്‌ പ്രാര്‍ത്ഥനയേക്കാള്‍ വലിയ പുണ്യമെന്ന്‌ തിരിച്ചറിയുന്ന ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പലീത്ത തെരുവില്‍ നിന്ന്‌ കണ്ടെടുത്ത ആന്ധ്രാ ബാലന്‍ സുബ്രഹ്‌മണ്യന്റെ അനുഭവങ്ങള്‍).

4. ഓര്‍മ്മകളിലെ നിത്യചൈതന്യം (ഗുരു നിത്യചൈതന്യയതിയെക്കുറിച്ച്‌)

5. ഇഷ്‌ ലീബേ സി (ഗൂഗിളിനെക്കുറിച്ച്‌ ശ്രീലതാ പിള്ള)


6. കൊടിയും കുത്തി പിന്നെ ക്വട്ടേഷനും (മാതൃഭൂമി പരമ്പര)

7. കാര്‍ട്ടൂണ്‍ മൂലം കലഹം സുലഭം (മധ്യരേഖ-ഡി ബാബു പോള്‍)

8. പൂച്ചകളും മീശക്കാരും എലികളും (ബൈലൈന്‍- എം.ജെ. അക്‌ബര്‍)

9. മുല്ലപ്പെരിയാറില്‍ നിന്ന്‌ കേള്‍ക്കുന്ന മണിമുഴക്കം (തുറന്ന മനസ്സോടെ- കെ.എം. റോയ്‌)

10. ഇല്ല, ആ മാഷ്‌ ഇനിയൊന്നും ചോദിക്കില്ല (സി. രാധാകൃഷ്‌ണന്‍)

11. തുണിയില്ലാതെ ഓടുന്നവര്‍ (ഒരിടത്തൊരിടത്ത്‌- മുരളി തുമ്മാരുകുടി)

12. നല്ല മിസൈല്‍, ചീത്ത മിസൈല്‍ (യാസിന്‍ അശ്‌റഫ്‌)

13. പല തൈവഴികള്‍, ഒരേ പുഴ (തോമസ്‌ ജേക്കബ്‌)

14. കോട്ടയത്തു കുരുത്തത്‌ വെയിലത്തു വാടുമോ (പേനാക്കതി- വിനോദ്‌ നായര്‍)

15. കാലം മാറിയതറിയാത്തവര്‍ (ഇരുളും വെളിച്ചവും- കെ.എം. റോയ്‌)

16. കുലംകുത്തികളെ നിങ്ങള്‍ക്ക്‌ മാപ്പില്ല (ബെര്‍ളിത്തരങ്ങള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക