Image

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ നാലിന് തുറക്കും

Published on 22 May, 2012
സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ നാലിന് തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ നാലിന് തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്. ജൂണ്‍ രണ്ട് വെള്ളിയാഴ്ചയായതിനാലാണ് സ്‌കൂളുകള്‍ തുറക്കുന്നത് നാലിലേക്ക് നീട്ടിയതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന് അനുസൃതമായി സ്‌കൂളുകളുടെ ഘടനാമാറ്റം ഈ അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കുമെന്നും അബ്ദുറബ്ബ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക