Image

പിണറായി വിജയനും ജയരാജത്രയവും വെറുക്കപ്പെട്ട ഭൂമികച്ചവടക്കാര്‍: പി.സി. ജോര്‌ജ്‌

Published on 22 May, 2012
പിണറായി വിജയനും ജയരാജത്രയവും വെറുക്കപ്പെട്ട ഭൂമികച്ചവടക്കാര്‍: പി.സി. ജോര്‌ജ്‌
പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ജയരാജത്രയവും എളമരം കരീമും വെറുക്കപ്പെട്ട ഭൂമികച്ചവടക്കാരാണെന്ന്‌ ഗവണ്‍മെന്റ്‌ ചീഫ്‌ വിപ്പ്‌ പി.,സി. ജോര്‍ജ്‌ വ്യക്തമാക്കി. കണ്ണൂ#ീരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ പട്ടാളത്തെ ഉപയോഗിച്ച്‌ ജനങ്ങളെ രക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവരെ തകര്‍ക്കാന്‍ പാര്‍ട്ടിയുടെ ഓരോ പ്രവര്‍ത്തകനും സ്വയം തീപ്പന്തമായി മാറണമെന്നും വി.എസിന്റെ നേതൃത്വത്തില്‍ കേരളത്തിലെ സിപിഎം പുനഃസംഘടിപ്പിക്കണമെന്നും പി.സി.ജോര്‍ജ്‌ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക