Image

ചന്ദ്രശേഖരന്‍ വധം: പ്രതികരണവുമായി ഒ.എന്‍.വി

Published on 22 May, 2012
ചന്ദ്രശേഖരന്‍ വധം: പ്രതികരണവുമായി ഒ.എന്‍.വി
തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ സാംസ്‌കാരിക നായകര്‍ പരസ്യമായി പ്രതികരിക്കാത്തതിനെ കുറ്റപ്പെടുത്തുന്ന രീതി ശരിയല്ലെന്ന് കവി ഒ.എന്‍.വി കുറുപ്പ്. കൊലപാതകത്തിന്റെ ഉത്തരവാദി ആരായാലും കവി അവരോടൊപ്പമില്ല. പ്രതികരണം വാക്കുകളിലൂടെ പ്രകടിപ്പിക്കേണ്ട ആവശ്യമില്ലെന്നും ഒ.എന്‍.വി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക