Image

നെയ്യാറ്റിന്‍കരയില്‍ വി.എസ് എത്തുമോയെന്ന് കാത്തിരുന്ന് കാണാമെന്ന് പിണറായി

Published on 22 May, 2012
നെയ്യാറ്റിന്‍കരയില്‍ വി.എസ് എത്തുമോയെന്ന് കാത്തിരുന്ന് കാണാമെന്ന് പിണറായി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വി.എസ്.അച്യുതാനന്ദന്‍ പ്രചാരണത്തിന് എത്തുമോയെന്ന് കാത്തിരുന്ന് കാണാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ചട്ടങ്ങളും നിയമങ്ങളും ബാധകമല്ലെന്ന രീതിയില്‍ മുഖ്യമന്ത്രി നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുകയാണ്. ജനസമ്പര്‍ക്ക പരിപാടികളുടെ തുടര്‍ച്ചയായി യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗങ്ങള്‍ മാറുന്നുണ്ട്. ഇതിനെതിരേ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക