Image

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

Published on 22 May, 2012
സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
തായിഫ്: സൗദി അറേബ്യയിലെ തായിഫില്‍ കാറിടിച്ച് മലയാളി മരിച്ചു. റാന്നി വീത്തിച്ചുവട് തേവര്‍വേലില്‍ സാജന്റെ മകന്‍ സാംസണ്‍ (17) ആണ് മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക