Image

രൂപയുടെ വിലയിടിവ്‌ തുടരുന്നു, ഡോളറിന്‌ 56 രൂപ

Published on 24 May, 2012
രൂപയുടെ വിലയിടിവ്‌ തുടരുന്നു, ഡോളറിന്‌ 56 രൂപ
മുംബൈ: രൂപയുടെ വിലയിടിവ്‌ തുടരുന്നു. ഇന്നലെ 56 എന്ന നിരക്കില്‍ ക്ലോസ്‌ ചെയ്‌ത രൂപയുടെ മൂല്യം വീണ്‌ടും ഇടിഞ്ഞ്‌ ഡോളറിന്‌ 56.28 എന്ന നിലയിലെത്തി. തുടര്‍ച്ചയായി ഏഴാം ദിവസമാണ്‌ രൂപയുടെ മൂല്യത്തകര്‍ച്ച റെക്കോര്‍ഡ്‌ ഭേദിക്കുന്നത്‌.ബാങ്കുകളില്‍ നിന്നും എണ്ണ ഇറക്കുമതി കമ്പനികളില്‍ നിന്നും ഡോളറിന്‌ ആവശ്യം വര്‍ധിച്ചതാണ്‌ രൂപയുടെ മൂല്യമിടിയാന്‍ പ്രധാന കാരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക