Image

അതിരപ്പള്ളിയില്‍ ഒരാള്‍ മുങ്ങിമരിച്ചു, ഒരാളെ കാണാതായി

Published on 24 May, 2012
അതിരപ്പള്ളിയില്‍ ഒരാള്‍ മുങ്ങിമരിച്ചു, ഒരാളെ കാണാതായി
ചാലക്കുടി: അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരത്തിനെത്തിയവരില്‍ ഒരാള്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. ചാലക്കുടി കുറ്റിച്ചിറ സ്വദേശി ബ്ലെസിയുടെ മൃതദേഹമാണ്  ലഭിച്ചത്. സുഹൃത്ത് അനീറ്റിനു വേണ്ടി തിരച്ചില്‍ തുടരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക