ഓസ്റ്റിന്‍ : പ്രശസ്ത സുവിശേഷക
പ്രസംഗകനും,കോലഞ്ചരി സെന്റ് പീറ്റേഴ്സ് കോളേജ് മുന്‍ പ്രിന്‍സിപ്പലും,
ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ സ്ഥാപക പ്രസിഡന്റും ആയ പ്രൊഫ:
എം.വൈ.യോഹന്നാന് ജൂലൈ 15 വെള്ളിയാഴ്ച വൈകീട്ട് 6 മുതല്‍ 9 വരെ ഓസ്റ്റിന്‍
റൗണ്ട് റോക്കിലുള്ള ഗ്രേയിസ് ക്രിസ്ത്യന്‍ സെന്ററില്‍ (1500 Royston Ln. Round Rock, TX-78664) വെച്ച് സുവിശേഷ
സന്ദേശം നല്കുന്നു.
സഭകളുടെയും, സമുദായങ്ങളുടെയും അതിര്‍വരമ്പുകള്‍ക്കതീതമായി നിന്ന്
ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ രക്ഷണ്യ സന്ദേശം പങ്കു വെയ്ക്കുക എന്നതാണ്
ഈ പ്രേക്ഷിത വേലയുടെ ദൗത്യം എന്ന് ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ
ഓസ്റ്റിന്‍ കണ്വന്ഷന് സംഘാടക സമിതിയ്ക്കു വേണ്ടി ജോസഫ് വര്‍ഗീസ്
അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജോസഫ് വര്‍ഗീസ് - 512-989-2372
തോമസ് എം.തോമസ് - 512-670-5210
ജയ്സണ്‍ വര്‍ഗീസ് - 512-542-9180