Image

ന്യൂസിലാന്‍ഡ് നഗരമായ ക്രൈസ്റ്ചര്‍ച്ചില്‍ ഭൂചലനം

Published on 24 May, 2012
ന്യൂസിലാന്‍ഡ് നഗരമായ ക്രൈസ്റ്ചര്‍ച്ചില്‍ ഭൂചലനം
ക്രൈസ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡ് നഗരമായ ക്രൈസ്റ്ചര്‍ച്ചില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. നഗരത്തിന് 27 കിലോമീറ്റര്‍ തെക്കുമാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.47 ഓടെയായിരുന്നു പ്രകമ്പനം അനുഭവപ്പെട്ടത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജനങ്ങളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ക്രൈസ്റ്ചര്‍ച്ചിലുണ്ടായ ഭൂചലനത്തില്‍ 185 പേര്‍ മരിച്ചിരുന്നു. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക