Image

ഭൂമിദാനം: വി.എസിന്റെ പിഎ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു

Published on 25 May, 2012
ഭൂമിദാനം: വി.എസിന്റെ പിഎ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി: വിവാദമായ ഭൂമിദാനം സംബന്ധിച്ച എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്റെ പിഎ സുരേഷ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഭൂമി ലഭിച്ച വി.എസിന്റെ ബന്ധു ടി.കെ. സോമന്‍ നല്‍കിയ ഹര്‍ജിക്കൊപ്പം കോടതി സുരേഷിന്റെ ഹര്‍ജിയും പരിഗണിക്കും. സുരേഷിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക