തച്ചങ്കരിക്കെതിരായ പ്രോസിക്യൂഷന് അനുമതി വൈകിപ്പിക്കുന്നത് എന്തിനെന്ന് കോടതി
Published on 25 May, 2012
തൃശൂര്‍: ടോമിന് തച്ചങ്കരിക്കെതിരായ പ്രോസിക്യൂഷന് അനുമതി
വൈകിപ്പിക്കുന്നത് എന്തിനാണെന്ന് കോടതി. ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ
തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ചോദ്യമുന്നയിച്ചത്. പ്രോസിക്യൂഷന്
നടപടിക്കെതിരായ തച്ചങ്കരിയുടെ അപേക്ഷ കേന്ദ്രം
സ്വീകരിക്കേണ്ടിയിരുന്നില്ലെന്നും കോടതി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല