Image

തെലുങ്കാന: നിരാഹാരസമരം തുടങ്ങി

Published on 13 July, 2011
തെലുങ്കാന: നിരാഹാരസമരം തുടങ്ങി
തെലുങ്കാനസംസ്ഥാന രൂപീകരണത്തിനായി മേഖലയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ 48 മണിക്കൂര്‍ നീളുന്ന നിരാഹാരസത്യാഗ്രഹം തുടങ്ങി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ വിരുദ്ധമായാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം തെലുങ്കാന വിഷയത്തില്‍ സമരം നടത്തുന്നത്. 

ആറ് എം.പിമാരും രണ്ട് സംസ്ഥാന മന്ത്രിമാരും ഏതാനും എം.എല്‍.എമാരുമാണ് നിരാഹാരസമരത്തില്‍ പങ്കെടുക്കുന്നത്.
Join WhatsApp News
Joy&Laila , Tharayasseril 2017-04-07 08:54:47
Dear Sally and family
 We are very sorry  to hear about Reji's departure.   Time will heal and may god give you the strength to get through this rough and sad period in your life. 

Rest in peace Reji my dear friend!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക