Image

തിരുമല ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ക്ക് പരിക്ക്

Published on 26 May, 2012
തിരുമല ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ക്ക് പരിക്ക്
ഹൈദരാബാദ് : ആന്ധ്രയിലെ പ്രസിദ്ധമായ തിരുമല ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ക്ക് പരിക്ക്. ക്ഷേത്ര പരിസരത്തെ അമിതമായ ജനക്കൂട്ടമാണ് തിക്കിനും തിരക്കിനും ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക