Image

ഇന്ത്യ ആകാശ് മിസൈല്‍ പരീക്ഷിച്ചു

Published on 26 May, 2012
ഇന്ത്യ ആകാശ് മിസൈല്‍ പരീക്ഷിച്ചു
ബിലാസോര്‍: ഇന്ത്യ ആകാശ് മിസൈല്‍ പരീക്ഷിച്ചു. ചാന്ദിപ്പൂര്‍ വിക്ഷേപണകേന്ദ്രത്തില്‍ നിന്നുമായിരുന്നു രാവിലെ 11.10 ഓടെ മിസൈല്‍ പരീക്ഷിച്ചത്. രണ്ട് ദിവസം മുന്‍പ് ആകാശിന്റെ പരിശീലന വിക്ഷേപണം നടത്തിയിരുന്നു. ഭൂമിയില്‍ നിന്നും ആകാശത്തേക്ക് പ്രയോഗിക്കാവുന്നതാണ് ആകാശ് മിസൈലുകള്‍. 25 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. 69 കിലോ സ്‌ഫോടക വസ്തുക്കള്‍ വരെ ആകാശ് വഹിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക