Image

എം.എം. മണിയുടെ പ്രസ്താവനയ്ക്ക് വിശദീകരണം നല്‍കേണ്ടത് പിണറായിയെന്ന് ഉമ്മന്‍ചാണ്ടി

Published on 26 May, 2012
എം.എം. മണിയുടെ പ്രസ്താവനയ്ക്ക് വിശദീകരണം നല്‍കേണ്ടത് പിണറായിയെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: എം.എം. മണിയുടെ പ്രസ്താവനയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് വിശദീകരണം നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി. സിപിഎം എന്നാല്‍ ആളുകളെ കൊല്ലുന്ന പാര്‍ട്ടിയല്ലെന്നാണ് പിണറായി പറഞ്ഞിട്ടുള്ളത്. എന്നാല്‍ പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറിയായ മണിയുടെ അഭിപ്രായം ഇതിന് ഘടകവിരുദ്ധമാണ്. ആളുകളെ ലിസ്റ്റ് തയാറാക്കി കൊലപ്പെടുത്തിയെന്നാണ് മണി പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക