Image

വടകരയില്‍ പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്‌

Published on 26 May, 2012
വടകരയില്‍ പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്‌
വടകര: ചന്ദ്രശേഖരന്‍ വധത്തില്‍ വടകര എസ്പി ഓഫീസിലേക്ക് പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് കേസ്. കണ്ടാലറിയാവുന്നവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക