Image

മണിയുടെ പ്രസ്‌താവന വ്യക്തിപരം, സിപിഎം കൊലയാളി പാര്‍ട്ടിയല്ല: പന്ന്യന്‍

Published on 26 May, 2012
മണിയുടെ പ്രസ്‌താവന വ്യക്തിപരം, സിപിഎം കൊലയാളി പാര്‍ട്ടിയല്ല: പന്ന്യന്‍
ന്യൂഡല്‍ഹി: സിപിഎം നേതൃത്വം പലരേയും കൊലപ്പെടുത്തിയിട്ടുണ്ടെന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ പ്രസ്‌താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്‌. സിപിഎം കൊലയാളി പാര്‍ട്ടിയാണെന്ന്‌ താന്‍ കരുതുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. ആയുധങ്ങള്‍ കൊണ്‌ടല്ല ആശയങ്ങള്‍ക്കൊണ്‌ടാണ്‌ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്‌ടതെന്നും പന്ന്യന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക