Image

വയനാട് ജില്ലയില്‍ സ്വകാര്യ കമ്പനി കൈവശംവെച്ച 122 ഏക്കര്‍ വനഭൂമി തിരിച്ചുപിടിച്ചു

Published on 26 May, 2012
വയനാട് ജില്ലയില്‍ സ്വകാര്യ കമ്പനി കൈവശംവെച്ച 122 ഏക്കര്‍ വനഭൂമി തിരിച്ചുപിടിച്ചു
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ സ്വകാര്യ കമ്പനി കൈവശംവെച്ചിരുന്ന 122 ഏക്കര്‍ വനഭൂമി തിരിച്ചുപിടിച്ചു. ചൂണ്‌ടേല്‍ വില്ലേജില്‍പ്പെട്ട 122 ഏക്കര്‍ നിത്യഹരിത വനഭൂമിയാണ് വനംവകുപ്പ് തിരിച്ചുപിടിച്ചെത്തുത്. വനഭൂമി കൈയേറ്റങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക