Image

മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ റോഷന്‍ രാജന്‌ മികച്ച നേട്ടം

ഷക്കീബ്‌ കൊളക്കാടന്‍ Published on 28 May, 2012
മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ റോഷന്‍ രാജന്‌ മികച്ച നേട്ടം
റിയാദ്‌: കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ സംസ്‌ഥാന തലത്തില്‍ ഇരുപതാം റാങ്കും പാലക്കാട്‌ ജില്ലയില്‍ ഒന്നാം റാങ്കും ഹയിലിലെ അല്‍ രാജ്‌ഹി ബാങ്കില്‍ ഉദ്യോഗസ്‌ഥനായ പാലക്കാട്‌ ഭീമനാട്‌ സ്വദേശി രാജന്‍െറ മകന്‍ റോഷന്‍ രാജന്‍ കരസ്‌ഥമാക്കി.
മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ റോഷന്‍ രാജന്‌ മികച്ച നേട്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക