ഡബ്ലിന്‍ ന്മ ഐഒസി - ഒഐസിസി അയര്‍ലന്‍ഡ് ഫെയ്സ്ബുക്ക് ലൈവില്‍, ഇന്ത്യയിലെ ജനപ്രിയ എംപി രമ്യാ ഹരിദാസ് ജൂണ്‍ 10 നു (ബുധന്‍) ഉച്ചകഴിഞ്ഞു 2.30ന് അയര്‍ലന്‍ഡിലെ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്നു.
സംസ്ഥാന ജില്ലാ സ്കൂള്‍ കലോത്സവത്തില്‍, നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രമ്യാ ഹരിദാസ് ഒരു നാടന്‍ പാട്ട് ആലപിച്ചുകൊണ്ട് ഫെയ്സ് ബുക്ക് ലൈവ് അവസാനിപ്പിക്കും.
പരിപാടിയിലേക്ക് ഏവരുടേയും സഹകരണം അഭ്യര്‍ഥിക്കുന്നതായി ഐഒസി/ ഒഐസിസി അയര്‍ലന്‍ഡ് ഭാരവാഹികള്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: റോണി കുരിശിങ്കല്‍പറന്പില്‍