Image

വംശീയ സമത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നണി പോരാളിയായി സിനി സ്റ്റീഫന്‍

Published on 11 June, 2020
വംശീയ സമത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നണി പോരാളിയായി സിനി സ്റ്റീഫന്‍
ജോര്‍ജ് ഫ്ളോറിയിഡ് വധത്തെ തുടര്‍ന്നു അമേരിക്കയിലൊട്ടാകെ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത ചുരുക്കം ഇന്ത്യക്കാരില്‍ ഏറ്റവും അധികം ശ്രദ്ധ നേടിയത് സിനി സ്റ്റീഫനായിരുന്നു. മലയാളീസ് ഫോര്‍ ബ്ലാക് ലൈവ്‌സ് എന്നു മലയാളത്തില്‍ എഴുതിയ ബോര്‍ഡ് ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന സിനി സ്റ്റീഫന്റെ ചിത്രം പെട്ടെന്ന് ലോകശ്രദ്ധ തന്നെ ആകര്‍ഷിച്ചു.

അതു കണ്ട് ഇന്ത്യയില്‍ നിന്നു ഏതോ വിവരദോഷി അത് പ്രസിഡന്റ് ട്രമ്പിന്റെ ട്വിറ്റര്‍ പേജില്‍ ഇട്ടു. അടിയില്‍ കമന്റും. 'പ്രിയപ്പെട്ട പ്രസിഡന്റ്, ഞാനൊരു ഇന്ത്യക്കാരനാണ്. ഇവിടെ ഇടതു ഭരിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. അതുകൊണ്ട് ദയവായി എല്ലാ മലയാളികളെയും നിങ്ങളുടെ രാജ്യത്ത് നിന്ന് പുറത്താക്കൂ..' ദീപക് ഷെട്ടി എന്ന വ്യക്തി ട്വിറ്ററിലൂടെ ട്രംപിനോട് അഭ്യര്‍ഥിക്കുന്നു. വിവരദോഷികള്‍ അമേരിക്കയില്‍ മാത്രമല്ല ഉള്ളതെന്നു വ്യക്തം.

അമേരിക്കന്‍ മലയാളികള്‍ പ്രതികരിച്ചില്ലെങ്കിലും കേരളത്തിലെ ഉശിരുള്ള ചെറുപ്പക്കാര്‍ അയാള്‍ക്ക് നല്ല മറുപടി കൊടുത്തു.

ന്യൂയോര്‍ക്കില്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥയായ സിറ്റി സ്റ്റീഫനു അതേപ്പറ്റി അഭിപ്രായമൊന്നുമില്ല. അതിന്റെ പിന്നിലെ ഇന്ത്യന്‍രാഷ്ട്രീയ പദ്ധതികളൊന്നും അറിയില്ല എന്നര്‍ത്ഥം. ഓരോാരുത്തര്‍ക്കും ഓരോ അഭിപ്രായമെന്നു സിനി പ്രതികരിച്ചു.

സാമൂഹിക മാറ്റത്തിനുള്ള പ്രവര്‍ത്തക (ആക്ടിവിസ്റ്റ്) എന്ന നിലയിലുള്ള തന്റെ വിശ്വാസങ്ങളാണ് പ്രതിക്ഷേധത്തിലേക്ക് തന്നെ എത്തിച്ചതെന്നു സിനി പറഞ്ഞു. കറുത്ത നിറമുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തുല്യ നീതി ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏഴു വര്‍ഷമായി സജീവമാണ്.

ന്യൂജേഴ്സിയിലെ സെറ്റണ്‍ ഹാള്‍ യൂണിവേഴ്സിറ്റിയില്‍ പഠിച്ചത് ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയര്‍ സ്‌കോളര്‍ഷിപ്പ് നേടിയാണ്. സാമൂഹിക നീതിക്കുവേണ്ടി പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന കറുത്തവര്‍ക്ക് നല്‍കുന്ന ഫുള്‍ സ്‌കോളര്‍ഷിപ്പാണിത്.

രാജ്യത്തെ സാമൂഹിക പ്രസ്ഥാനങ്ങളുടെ ചരിത്രം അവിടെ നിന്നു പഠിച്ചു. ഈ രാജ്യത്തിന്റെ ചട്ടക്കൂട് മാറ്റിയ മാല്‍ക്കം എക്സ്, ഏഞ്ചല ഡേവിസ്, സെസാര്‍ ഷാവേസ് തുടങ്ങിയവരുടെ കൃതികള്‍ വായിച്ചു.

മിസ്സോറി യൂണിവേഴ്‌സിറ്റിയില്‍ നിന്നാണു ജേര്‍ണലിസം മാസ്റ്റേഴ്‌സ്. ന്യൂയോര്‍ക്കിലെ റോക്ക്ലാന്‍ഡില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശിസ്റ്റീഫന്‍ നിരപ്പത്ത്, ആനീസ് ദമ്പതികളുടെമൂത്ത പുത്രിയാണ് സിനി.

മൂന്നു വര്‍ഷമായി സിറ്റി എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ 'എന്‍വൈസി ഗ്രേറ്റ്' പ്രോഗ്രാമില്‍ പ്രവര്‍ത്തിക്കുന്നു. ഇമിഗ്രേഷന്‍ രേഖകളില്ലാത്ത കുട്ടികളെ സഹായിക്കുന്ന കമ്മിറ്റിയിലും പ്രവര്‍ത്തിക്കുന്നു.

ഇ-മലയാളി: പ്രതിഷേധത്തിന്റെ മറവില്‍ വ്യാപകമായ അക്രമവും കൊള്ളയുമാണ് നടന്നത്. ആ സാഹചര്യ്ത്തില്‍ പ്രതിഷേധത്തെ എങ്ങനെ ന്യായീകരിക്കും?

സിനി: നഷ്ടപ്പെട്ട മനുഷ്യജീവനെ മറന്ന് കൊള്ളയെ പറ്റി മാത്രം പറയുന്നവര്‍, അഥവാ അതില്‍ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍, തെറ്റിദ്ധരിക്കപ്പെട്ടവരാണ്. പലരും വര്‍ഷങ്ങളായി സമാധാനപരമായി പ്രതിഷേധിക്കുന്നു. പക്ഷെ കറുത്തവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. ഒരു മാറ്റവും വന്നില്ല.

പ്രതിഷേധക്കാരും കൊള്ളയടിക്കാരും രണ്ടു കൂട്ടരാണ്, ഒന്നല്ല. മാധ്യമങ്ങള്‍ കൊള്ളയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് സെന്‍സേഷന്‍ സൃഷ്ടിക്കുന്നു. വാസ്തവത്തില്‍ ഇത് രണ്ടു ഗ്രൂപ്പാണ്. പ്രതിഷേധം ചിലര്‍ അവസരമാക്കി.

ആക്റ്റിവിസ്റ്റ് എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളോട് വീട്ടുകാരുടെ നിലപാടെന്താണ്?

വീട്ടുകാര്‍ ഇതിനെ പിന്തുണയ്ക്കുന്നു. പഠനകാലം മുതല്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും അവ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി മാതാപിതാക്കള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. അവര്‍ എപ്പോഴും പിന്തുണ നല്‍കിയിട്ടുണ്ട്.

ഇന്ത്യക്കാര്‍ വംശീയവാദികളാണോ? പൊതുവില്‍ നമുക്ക് കറുത്തവരെ ഇഷ്ടമല്ല എന്നതല്ലേ സത്യം.

പലപ്പോഴും ഇന്ത്യക്കാര്‍ വംശീയവാദികളും കറുത്തവര്‍ക്ക് എതിരുമാണ്. ഇത് വെള്ളക്കാരുടെ അധീശത്വത്തില്‍ നിന്നു നാം സ്വാംശീകരിച്ചതാണ്. പ്രത്യേകിച്ച് ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്ത്. വംശീയതയും, നിറത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനവും (കളറിസം) രണ്ടു കാര്യങ്ങളാണ്. പക്ഷെ പലപ്പോഴും അതു ബന്ധപ്പെട്ട് കിടക്കുന്നു.

വെള്ളക്കാരേക്കാള്‍ കറുത്തവര്‍ ഇന്ത്യക്കാരോട് വിവേചനപരമായോ വംശീയ വിദ്വേഷത്തോടെയോ പെരുമാറുന്നുവെന്നു പറയാറുണ്ട്. ഇതേപ്പറ്റിയുള്ള അഭിപ്രായമെന്താണ്?

ഈ പ്രസ്താവനയോട് പൂര്‍ണ്ണമായും എതിരഭിപ്രായം രേഖപ്പെടുത്തുന്നു. ചെറുപ്പത്തില്‍ എന്റെ സുഹൃത്തുക്കള്‍ പലരും കറുത്തവരും ലാറ്റിനോകളും ആയിരുന്നു. പഠിക്കുമ്പോഴും താമസിക്കുമ്പോഴും കറുത്തവരുടെ സമൂഹം ഒരു മടിയും കൂടാതെ എന്നെ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ പല വെള്ളക്കാരും എന്നോട് അക്രമപരമായ പെരുമാറ്റം കാണിച്ചിട്ടുണ്ട്.

ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാനും ഏതാനും സുഹൃത്തുക്കളും റോക്ക്ലാന്‍ഡില്‍ ക്നാനായ കമ്യൂണിറ്റി സെന്ററിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരു പിക്കപ്പില്‍ വന്ന ഒരുകൂട്ടം വെള്ളക്കാരായ ചെറുപ്പക്കാര്‍ ഞങ്ങളെ ഭീകര പ്രവര്‍ത്തകര്‍ എന്നു വിളിച്ചതോര്‍ക്കുന്നു. ഇത് വംശീയതയാണ്.

വൈറ്റ് സൂപ്രമസി നിലനില്‍ക്കുന്നുവെന്നു നാം മനസിലാക്കണം. നാം വംശീയതയ്ക്കും വിവേചനത്തിനും ഇരയാകില്ല എന്നു കരുതുന്നത് അബദ്ധം മാത്രമായിരിക്കും.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ചേരാന്‍ പ്ലാനുണ്ടോ?

ഇലക്ഷനില്‍ നില്‍ക്കുന്നതിനോ, രാഷ്ട്രീയ സ്ഥാനത്തിലോ താത്പര്യമില്ല. കലാരംഗമാണ് താന്‍ ലക്ഷ്യമിടുന്നത്. അഭിനയം, പാട്ട് എന്നിവ ഇഷ്ടപ്പെടുന്നു. അതുപോലെ വിദ്യാഭ്യാസ രംഗത്തെ ജോലിയും.

മാസ്റ്റേഴ്സ് ബിരുദം ജേര്‍ണലിസത്തിലായിട്ടും മാധ്യമരംഗത്തേക്ക് പോകാതിരുന്നതെന്താണ്?

വാര്‍ത്താലോകവുമായി ബന്ധപ്പെടാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. കാര്യങ്ങളുടെ സത്യാവസ്ഥ കണ്ടെത്താന്‍ പറ്റുന്ന കഴിവുകള്‍ നല്‍കുന്നു എന്നതുകൊണ്ടാണ് ജേര്‍ണലിസം പഠിച്ചത്. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ജേര്‍ണലിസം പഠിച്ചത് ഏറെ ഉപകാരപ്പെട്ടു. എന്റെ വിദ്യാര്‍ത്ഥികളുമൊത്ത് പ്രവര്‍ത്തിക്കുന്നതില്‍ ഞാന്‍ സന്തോഷം കാണുന്നു.

സിനിയുമായി ജോസ് കാടാപ്പുറം നടത്തിയ അഭിമുഖം ശനിയാഴ്ച കൈരളിടിവിയില്‍.
വംശീയ സമത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നണി പോരാളിയായി സിനി സ്റ്റീഫന്‍
വംശീയ സമത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നണി പോരാളിയായി സിനി സ്റ്റീഫന്‍
വംശീയ സമത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നണി പോരാളിയായി സിനി സ്റ്റീഫന്‍
വംശീയ സമത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നണി പോരാളിയായി സിനി സ്റ്റീഫന്‍
Join WhatsApp News
How others see trumpers 2020-06-11 12:57:10
Why the World see trump supporters as stupid Here’s what the majority of anti-Trump voters honestly feel about Trump supporters en masse: That when you saw a man who had owned a fraudulent University, intent on scamming poor people, you thought "Fine." (https://www.usatoday.com/…/trump-university-sett…/502387002/) That when you saw a man who had made it his business practice to stiff his creditors, you said, "Okay." (https://www.thedailybeast.com/trump-hotel-paid-millions-in-…) That when you heard him proudly brag about his own history of sexual abuse, you said, "No problem." (https://abcnews.go.com/…/list-trumps-accusers-allega…/story…) That when he made up stories about seeing Muslim-Americans in the thousands cheering the destruction of the World Trade Center, you said, "Not an issue." (https://www.washingtonpost.com/…/donald-trumps-outrageous-…/) That when you saw him brag that he could shoot a man on Fifth Avenue and you wouldn't care, you exclaimed, "He sure knows me." (https://www.usatoday.com/…/president-donald-tru…/4073405002/) That when you heard him relating a story of an elderly guest of his country club, an 80-year old man, who fell off a stage and hit his head, to Trump replied: “‘Oh my God, that’s disgusting,’ and I turned away. I couldn’t—you know, he was right in front of me, and I turned away. I didn’t want to touch him. He was bleeding all over the place. And I felt terrible, because it was a beautiful white marble floor, and now it had changed color. Became very red.” You said, "That's cool!" (https://www.gq.com/story/donald-trump-howard-stern-story) That when you saw him mock the disabled, you thought it was the funniest thing you ever saw. (https://www.nbcnews.com/…/donald-trump-criticized-after-he-…) That when you heard him brag that he doesn't read books, you said, "Well, who has time?" (https://www.theatlantic.com/…/americas-first-post-t…/549794/) That when the Central Park Five were compensated as innocent men convicted of a crime they didn't commit, and he angrily said that they should still be in prison, you said, "That makes sense." (https://www.usatoday.com/…/what-trump-has-said-…/1501321001/) That when you heard him tell his supporters to beat up protesters and that he would hire attorneys, you thought, "Yes!" (https://www.latimes.com/…/la-na-trump-campaign-protests-201…) That when you heard him tell one rally to confiscate a man's coat before throwing him out into the freezing cold, you said, "What a great guy!" (https://www.independent.co.uk/…/donald-trump-orders-protest…) That you have watched the parade of neo-Nazis and white supremacists with whom he curries favor, while refusing to condemn outright Nazis, and you have said, "Thumbs up!" (https://www.theatlantic.com/…/why-cant-trump-just-c…/567320/) That you hear him unable to talk to foreign dignitaries without insulting their countries and demanding that they praise his electoral win, you said, "That's the way I want my President to be." (https://www.huffpost.com/…/trump-insult-foreign-countries-l…) That you have watched him remove expertise from all layers of government in favor of people who make money off of eliminating protections in the industries they're supposed to be regulating and you have said, "What a genius!" (https://www.politico.com/…/138-trump-policy-changes-2017-00…) That you have heard him continue to profit from his businesses, in part by leveraging his position as President, to the point of overcharging the Secret Service for space in the properties he owns, and you have said, "That's smart!" (https://www.usnews.com/…/how-is-donald-trump-profiting-from…) That you have heard him say that it was difficult to help Puerto Rico because it was in the middle of water and you have said, "That makes sense." (https://www.washingtonpost.com/…/the-very-big-ocean-betwee…/) That you have seen him start fights with every country from Canada to New Zealand while praising Russia and quote, "falling in love" with the dictator of North Korea, and you have said, "That's statesmanship!" (https://www.cnn.com/…/donald-trump-dictators-kim…/index.html) That Trump separated children from their families and put them in cages, managed to lose track of 1500 kids, has opened a tent city incarceration camp in the desert in Texas - he explains that they’re just “animals” - and you say, “Well, OK then.” (https://www.nbcnews.com/…/more-5-400-children-split-border-…) That you have witnessed all the thousand and one other manifestations of corruption and low moral character and outright animalistic rudeness and contempt for you, the working American voter, and you still show up grinning and wearing your MAGA hats and threatening to beat up anybody who says otherwise. (https://www.americanprogress.org/…/confronting-cost-trumps…/) What you don't get, Trump supporters, is that our succumbing to frustration and shaking our heads, thinking of you as stupid, may very well be wrong and unhelpful, but it's also...hear me...charitable. Because if you're NOT stupid, we must turn to other explanations, and most of them are less flattering.
Boby Varghese 2020-06-11 12:48:28
Hey Sini, you think police should be defunded and abolished ? Do you think that the black lives matter will protect our communities ?
truth and justice 2020-06-11 13:09:10
Hey Sini! I have studied in a black theological seminary and I have worked with NYPD with lot of blacks.I saw you in front of rally with a placard. Everything is good.But one thing you have to understand if crow take a shower never become a swan.swan always will be swan and crow always will be crow.we malayalees are malayalees eventhough you are in America does not mean you are something.Please take care yourself.
T 2020-06-11 13:34:51
Sini, you can be a good activist if you get over your misunderstandings. Don't hate others, based on your friendship. You will realize as you grow up.
grandsatanding 2020-06-11 14:19:15
Such grandstanding by one just for publicity!!
Anthappan 2020-06-11 20:39:37
Hats off to 'How others see Trumpers'. Nothing else to add to it. What kind of people would follow Trump? Except some nut Christians and psychopaths like john, james, jacob and bobby. I am pretty sure, they don't want to read what 'How others see Trumper' wrote. Probably they will change their mind. Most of the Trump supporters are afraid of change. They don't want to take any risk because they are afraid of their own shadow. So they walk always with the shadow. Their tactic is to make friendship with the shadow otherwise the boss, Trump is going to get them. Trump supporters are like drug dealers; once they stop selling it, their Master will eliminate them. I really appreciate what E-Malayalee is doing. They are allowing them to spit out the venom over here rather than going out in the street and getting killed by White Supremacist. Malayalee Trump supporters have no place in Trump camp. They will be shot at site. They will be confused for Mexicans whom Trump hates. Stop listening to Rush Limbaugh, who received Presidential Medal for chaos (LOL) and watching Tucker Carlson, the venomous snake.
josecheripuram 2020-06-11 21:09:28
We Malaylees think that we are superior&We are whites,If a Malayalee marries a Black we consider some disaster happened,where as we marry a white we are proud.Even look our matrimonial ads The girl is fair in complexion.So there is a white supremacy drilled in to our mind.May be because the angels are white&the devils are black.
SAYEEP 2020-06-11 22:55:36
It's been 150 years since slavery was abolished. But they still blames slavery for their situations and still trying to see if they can get some monetary benefits out of it. Other immigrants including us and other Asians came here only 20 to 30 years ago are all well settled.
Philip Chiramel 2020-06-11 23:53:35
This young lady had the courage to do what she thought is right. None of us are right in the eyes of the opposing party or their views. Even when people think we all are Christians and we are together the truth is that we are different we don't get along. That is why we belong to different denominations. This young lady has the right to believe in what she learned in her life and she has the right to demonstrate it. More over she had the courage to do it in a passion in which she did. Sini, Congratulations .
വിവരം ഉള്ള മലയാളികള്‍ 2020-06-12 05:40:24
വിവരം ഉള്ള മലയാളികൾ മറക്കരുത്. 4 ന്യൂസ് പേപ്പറുകളിൽ 85 000 വീതം ചലവഴിച്ചു ട്രംപ് അഞ്ച് കറുത്ത കുട്ടികളെ തൂക്കി കൊല്ലണം എന്ന് ആവശ്യപ്പെട്ട്. നു യോർക്ക് സെൻട്രൽ പാർക്കിൽ നടന്ന കുലപാതകം ട്രംപ് ഇവരുടെ തലയിൽ കയറ്റാൻ ആണ് ശ്രമിച്ചത്. അവരുടെ ട്രയൽ പോലും അന്ന് തുടങ്ങിയിരുന്നില്ല. സെൻട്രൽ പാർക്കിലെ സ്ത്രിയുടെ കുലപാതകത്തിൽ ട്രംപിന് എന്തെങ്കിലും കൈ ഉണ്ടോ? 13 വര്ഷങ്ങള്ക്കു ശേഷം ഡി ൻ എ തെളിവുകൾ കുട്ടികളെ വെറുതെ വിട്ടു. ചാണകം തലയിൽ ചുമക്കുന്ന കുറെ മലയാളികൾ ഇന്നും ട്രംപിന്റെ പുറകെ. ഇവനെ ഒക്കെ ചൂൽ കൊണ്ട് ഇവരുടെ പെണ്ണുങ്ങൾ അടിച്ചിറക്കണം. ഇവൻ ഒക്കെ ഇന്ത്യൻ കടയുടെ പുറകിൽ മീൻ വെട്ടുന്ന മേശയിൽ ആണോ താമസം?.
കീശയില്‍ ജീവിക്കുന്ന മലയാളി 2020-06-12 05:44:44
എല്ലാ ജോലിയും കൂലിക്കു വേണ്ടി മാത്രമായിരിക്കരുതു് ................... താൻ നിർമ്മിച്ച 'പിയാത്ത' ശില്പം, മൈക്കലാഞ്ചലോ, ദേവാലയത്തിലേക്കു കൊണ്ടുവരികയായിരുന്നു. കുറച്ചു ജോലിക്കാരും തന്നെ സഹായിക്കാൻ കൂടെ യുണ്ടായിരുന്നു. ദേവാലയ മുറ്റത്തെത്തിക്കഴിഞ്ഞപ്പോൾ, അദ്ദേഹം ജോലിക്കാരോടു നന്ദി പറഞ്ഞു്, അവരെ യാത്രയയ്ക്കാനൊരുങ്ങി. അപ്പോൾ, അവർ ചോദിച്ചു: "ഞങ്ങൾ ഈ ശില്പം ഒന്നു കണ്ടോട്ടെ?" മൈക്കലാഞ്ചലോ, അവർക്കായി ആ ശില്പം, ആദ്യമായി അനാവരണം ചെയ്തു! ലോകത്തിൻ്റെ മുഴുവൻ സ്നേഹവും ഉൾക്കൊള്ളുന്ന, അമ്മയുടെ കണ്ണുകളിലേക്കു നോക്കി അവർ നിന്നു! അവർ പോകാൻ തുടങ്ങിയപ്പോൾ, മൈക്കലാഞ്ചലോ, അവർക്കു കുറച്ചു പണം നൽകി. അവർ പറഞ്ഞു: "ഞങ്ങൾക്കു പ്രതി ഫലം വേണ്ട. ഈ ശില്പം കണ്ടതാണു്, അതും, മറ്റുള്ളവർ കാണുന്നതിനു മുമ്പു്, ആദ്യമായി കണ്ടതാണു ഞങ്ങൾക്കുള്ള പ്രതിഫലം!
സാരിത്തുമ്പില്‍ തൂങ്ങി .... 2020-06-12 05:58:48
അടിമത്തം അനുഭവിച്ചവർക്കേ അതിൻ്റെ ഭീകരത അറിയൂ. 150 വർഷം മുമ്പ് അടിമത്തം നിയമത്തിൽ മാത്രമേ അവസാനിച്ചിട്ടുള്ളു. സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക മണ്ഡലങ്ങളിൽ അടിമത്തം ഇന്നും നിലനിൽക്കുന്നു. വളരെ ഏറെ വർഷങ്ങൾ തുടരെയുള്ള പ്രോത്സാഹനം കൊണ്ട് മതമേ കറുത്തവർക്കു മോചനവും ഉന്നമനവും ഉണ്ടാകു. -കേരളത്തിലെ പട്ടിക ജാതി, വർഗങ്ങൾക്കു ഇന്നും മോചനവും പുരോഗതിയും വന്നിട്ടുണ്ടോ? മലയാളികളിൽ ഭൂരിഭാഗവും സാരിത്തുമ്പിൽ തൂങ്ങി വന്നവർ ആണ്. നേഴ്സസ് ഭാര്യയെ 2 -3 ജോലിക്കു വിട്ട മലയാളിക്ക് ഇതൊന്നും മനസ്സിൽ ആവില്ല. വെളുമ്പൻ അടിമ ഉടമയും, ഭാര്യയെ അടിമയെ പോലെ പണിയെടുപ്പിക്കുന്ന മലയാളിയും തമ്മിൽ എന്ത് വിത്യാസം!. കറുത്തവരുടെ ചോരയിലും, കണ്ണുനീരിലും പടുത്തുയർത്തിയ അമേരിക്കയുടെ നല്ല സുഖങ്ങൾ അനുഭവിക്കുന്ന മലയാളി- നിങ്ങൾ ഗൾഫ്‌കാരോട് ചോദിക്കു അവരുടെ കഷ്ടപ്പാടുകളും അടിമത്തവും മനസ്സിൽ ആക്കാൻ. -andrew
Tom Abraham 2020-06-12 09:05:49
Has the social activist studied or heard about Slave Emancipation ? From South Africa, from poverty, these colored people were brought to work, be creative, but Why now complain about this Nation s white Christian leadership for a Nation with Broad objectives ? Thugs have been , Rapists have been in all colors. Have the colored destroyed their own ? Has anyone stopped them from coming up in Arts, Sports, politics, or even in the legal ladder to Supreme Court ? Let us balance our Thoughts, be really our own Master s degree achievers.
T 2020-06-12 10:22:23
Beauty of color is in the eye of the beholder. Colorful is more than one color. America is so unique in that this nation elected a black man as the president in a white majority country. They conveniently forget that. When ever something happens the slavery story come up. A story these folks wants to lean on rather than the story of successful politicians, celebrities, champions, businesspeople, stars, etc etc. Also worth mentioning the looters. Take a good look at them. Picture is worth thousands of words........
THIS CAN BE YOU 2020-06-12 11:04:59
THIS CAN HAPPEN TO MALAYALEES TOO As protests against police brutality and racial profiling continue to dominate the news cycle, a rediscovered video of a white police officer pulling over a black for driving 65mph on a 70mph zone is taking over social media. The video, posted on Feb 18, 2020, depicts a black motorist, Ace Perry, being pulled over by a Sampson County, NC, police officer who identifies himself as deputy Snow. The most disturbing part of the video is when the officer says he was suspicious because Perry was traveling 65 mph in a 70 mph zone. He then issues Perry with a warning but refuses to tell him what the warning is for. When Perry confronted him after he received a “written warning” for driving under the speed limit, the cop claimed obeying all the traffic laws and not speeding was “suspicious.” He couldn’t even look at Perry in the eye, likely knowing that his job consists of harassing innocent people for no reason. “Wouldn’t you say it is kind of suspicious to travel under the speed limit and when the speed limit is 70?” the deputy asked before he dismissed Perry, telling him, “I’ve got stuff to do.” Perry answered back, telling the cop that he has stuff to do too and would have appreciated not being pulled over and harassed by a racial profiling cop. It’s a telling warning for black drivers nationwide: for you, the speed limit is an unknowable fraction of the posted number. trump malayalees are seniors, so be careful. this can happen to you too. posted by Latha Lakshmy.NC
Cicily Sunny 2020-06-12 22:19:12
My appreciation for Sini. This is something I really wanted to do. Protesting against a cruel act does not mean you hate or love a party or person. The protocol for judgment and punishment should be uniform for all. No one is saying that all the African Americans are good people and all the white people are bad. Malayalees should not take too much credit for standing on feet in 20 or 30 years. Most of us were raised in a good way with good education also. We came from a society that kept a high moral standard. For most of us, someone came here earlier and set the soil for our growth. We never went through slavery. Even though emancipation was proclaimed 150 years ago, until 50 years ago they could not sit in a bus or bench with the whites or go to the same school. They were prohibited from going to a good school. There was no one to boost their morale. They were denied self esteem. If they made some growth in some places, it was purposely destroyed. Now the African Americans have started excelling in different areas as teachers, principals, movie stars, news reporters, nurses, sports stars et. It should be the moral responsibility of the white leaders to encourage them in every growth. I have several African American friends who worked with me. They are very loving, kind and God-fearing people with good values. I see good hearts in all of them which I don't see in some of my white friends. It will take another generation for the racism to smooth out. This is a transition time as the multicultural American society is not seeing racism in the same way as the white Americans do. We need to wait patiently and raise our voices wherever we need to instead of sitting in our comfort zones.
C Thomas 2020-06-13 08:36:23
As of today, India and Indians still practice racism to a great extend. Is any of these color loving folks ready to move into certain areas of Harlem? Talk is cheap. Blacks or colored people were not involved in the creation of the original American Constitution. It will take years to slow the racism. Obama was in power 8 long years and he did not do anything to prevent racism. instead he helped unwanted and undesirable social practices.
Attention-crazy 2020-06-13 12:11:34
Did she accomplish anything except to catch attention for herself? Does she represent Malayalees?
ആരെങ്കിലും പറഞ്ഞു തരുമോ ? 2020-06-13 14:48:04
കരിക്കട്ട പോലിരിക്കുന്ന മലയാളിക്കും കറുമ്പരോടിത്ര കലിപ്പ് എന്താണെന്നാണ് എനിക്ക് മനസിലാകാത്തത് ! എന്നാൽ ചില അച്ചായമാര് കറുമ്പികൾ നടന്ന് പോകുന്നത് കാണുമ്പോൾ നിശ്വാസം വിടുന്നെതെന്തിനാണെന്ന് മനസിലാകുന്നില്ല. മിക്കവാറും ട്രമ്പ് മലയാളികളാണ് . ഇവന്മാരുടെ മനഃശാസ്ത്രം പിടികിട്ടുന്നില്ല . ആരെങ്കിലും പറഞ്ഞു തരുമോ ?
Me2 2020-06-13 18:22:24
What did you accomplish other than posting comments like this here? Go and do some work. we work hard and then go and fight for the justice. Many people fought for the freedom of this country and Malayalees like you do nothing other than wasting the time of the cows.
Waist 2020-06-13 19:01:40
Don't ridicule us Me2. We waist hard for our cows
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക