Image

സിബിഎസ്‌ഇ: തിളക്കമാര്‍ന്ന വിജയവുമായ്‌ മസ്‌ക്കറ്റ്‌ ഐഎസ്‌ഡി സ്‌കൂള്‍

സേവ്യര്‍ കാവാലം Published on 29 May, 2012
സിബിഎസ്‌ഇ: തിളക്കമാര്‍ന്ന വിജയവുമായ്‌ മസ്‌ക്കറ്റ്‌ ഐഎസ്‌ഡി സ്‌കൂള്‍
മസ്‌ക്കറ്റ്‌: സിബിഎസ്‌ഇ പത്താം ക്ലാസ്‌ പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഡാര്‍സൈറ്റ്‌ തിളക്കമാര്‍ന്ന വിജയം നേടി. പരീക്ഷയ്‌ക്കിരുന്ന 146 വിദ്യാര്‍ഥികളില്‍ 25 ശതമാനത്തിന്‌ 10 സിജിപിഎയും 62 ശതമാനത്തിന്‌ ഒന്‍പത്‌ സിജിപിഎയും കരസ്ഥമാക്കി. ഉന്നത വിദ്യാഭ്യാസത്തിനു പരീക്ഷയ്‌ക്കിരുന്ന മുഴുവന്‍ കുട്ടികളും അര്‍ഹരായി. ഇതു സംബന്ധിച്ച വിവരങ്ങള്‍ പ്രിന്‍സിപ്പല്‍ ഡോ. സുഭാഷ്‌ നായര്‍ പത്രകുറിപ്പില്‍ അറിയിച്ചതാണിത്‌.
സിബിഎസ്‌ഇ: തിളക്കമാര്‍ന്ന വിജയവുമായ്‌ മസ്‌ക്കറ്റ്‌ ഐഎസ്‌ഡി സ്‌കൂള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക