Image

കേരളത്തിന് നല്‍കുന്ന അരിവിഹിതം കൂട്ടാന്‍ കേന്ദ്രം തയാറാണെന്ന് കെ.വി. തോമസ്

Published on 30 May, 2012
കേരളത്തിന് നല്‍കുന്ന അരിവിഹിതം കൂട്ടാന്‍ കേന്ദ്രം തയാറാണെന്ന് കെ.വി. തോമസ്
ന്യൂഡല്‍ഹി: കേരളത്തിന് നല്‍കുന്ന അരിവിഹിതം കൂട്ടാന്‍ തയാറാണെന്ന് കേന്ദ്രമന്ത്രി കെ.വി. തോമസ് പറഞ്ഞു. ഈ വര്‍ഷത്തെ റിക്കാര്‍ഡ് ഉല്‍പാദനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അധികമായി അനുവദിക്കുന്ന വിഹിതത്തിന് സബ്സിഡി നല്‍കുന്ന കാര്യം ധനമന്ത്രാലയം തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക