Image

പോലീസില്‍ 2500 പേര്‍ക്ക് സ്ഥാനക്കയറ്റം

Published on 30 May, 2012
പോലീസില്‍ 2500 പേര്‍ക്ക് സ്ഥാനക്കയറ്റം
തിരുവനന്തപുരം: പോലീസില്‍ 2500 പേര്‍ക്ക് പ്രമോഷന്‍ നല്‍കാന്‍ തീരുമാനിച്ചു. 1000 കോണ്‍സ്റ്റബിള്‍മാര്‍ക്ക് ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായും 1000 ഹെഡ്‌കോണ്‍സ്റ്റബിള്‍മാര്‍ക്ക് എ.എസ്.ഐമാരായും 500 എ.എസ്.ഐമാര്‍ക്ക് എസ്.ഐമാരുമായാണ് സ്ഥാനക്കയറ്റം നല്‍കുന്നത്. 

ആദ്യഘട്ടത്തില്‍ 1250 പേര്‍ക്കും രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ളവര്‍ക്കും പ്രൊമോഷന്‍ നല്‍കുമെന്ന് യോഗതീരുമാനം വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക