Image

മണിയെ എകെജി സെന്ററില്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന് പി.സി.ജോര്‍ജ്

Published on 30 May, 2012
മണിയെ എകെജി സെന്ററില്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന് പി.സി.ജോര്‍ജ്
തിരുവനന്തപുരം: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയെ എകെജി സെന്ററില്‍ ഒളിപ്പിച്ചിരിക്കുകയാണോ എന്ന് സംശയമുണ്‌ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശെല്‍വരാജ് വിജയിക്കും. ഉപതെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷി സ്ഥാനാര്‍ഥി വിജയിക്കുന്നതാണ് പതിവ്. വര്‍ക്കലയിലെ ശിവപ്രസാദിന്റെ കൊലക്ക് പിന്നിലും സിപിഎമ്മാണെന്നാണ് കരുതുന്നതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക