Image

മണിയുടെ വിവാദ പ്രസംഗം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

Published on 31 May, 2012
മണിയുടെ വിവാദ പ്രസംഗം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി
കൊച്ചി: രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വിവാദ പ്രസംഗത്തെക്കുറിച്ച് അന്വേഷണ സംഘം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന മധ്യമേഖലാ റേഞ്ച് ഐജി ബി.പത്മകുമാറിനാണ് റിപ്പോര്‍ട്ട് കൈമാറിയത്. അന്വേഷണത്തില്‍ പുരോഗതിയുണ്‌ടെന്നും തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും പത്മകുമാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക