Image

റഫീഖിന്റെ കീഴടങ്ങള്‍ പോലീസിന്റെ ഒത്തുകളി: പിണറായി

Published on 31 May, 2012
റഫീഖിന്റെ കീഴടങ്ങള്‍ പോലീസിന്റെ ഒത്തുകളി: പിണറായി
തിരുവനന്തപുരം: ടി.ചിചന്ദ്രശേഖരന്‍ വധക്കേസില്‍ കഴിഞ്ഞ ദിവസം വായപ്പടച്ചി റഫീക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ കീഴടങ്ങിയ സംഭവം പോലീസിന്റെ ഒത്തു കളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സിപിഎമ്മുമായി ബന്ധമില്ലെന്നതു കണ്ടതോടെയാണ് റഫീക്കിനെ പവിത്രവത്കരിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക