Image

പിണറായിയുടെ അന്വേഷണം പരിഹാസ്യം: പി. സി ജോര്‍ജ്

Published on 31 May, 2012
പിണറായിയുടെ അന്വേഷണം പരിഹാസ്യം: പി. സി ജോര്‍ജ്
കോട്ടയം:സ്ത്രീപീഢനം സംബ ന്ധിച്ചു സി പി എമ്മിന്റെ രണ്ടു ജില്ലാ സെക്രട്ടറിമാര്‍ക്കെതിരേ പാര്‍ട്ടിക്കു നല്‍കിയ പരാതി അന്വേഷിച്ച് ഒതുക്കിയ പിണറായി വിജയന്‍ ടിപി വധക്കേസും അന്വേഷിക്കുന്നത് പരിഹാസ്യമാണെന്ന് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ്. ചന്ദ്രശേഖരന്റെ കൊലപാതകവും പാര്‍ട്ടി മാത്രം അന്വേഷിച്ചാല്‍ മതിയെന്ന പിണറായിയുടെ നിലപാട് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക