റോം : ലോക യോഗ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച ഓണ്‍ലൈന്‍ (my life. my yoga ) വീഡിയോ ബ്ലോഗ് മല്‍സരത്തില്‍ റോമിനെ പ്രതിനിധീകരിച്ച വിന്‍സന്റ് ജോര്‍ജ് പ്രഫഷണല്‍ കാറ്റഗറിയില്‍ ജേതാവായി.
റോമിലെ ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരനാണ് വിന്‍സെന്റ് ജോര്‍ജ്.
റിപ്പോര്‍ട്ട്: ജെജി മാന്നാര്‍