Image

തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു

Published on 01 June, 2012
തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു
തൃശൂര്‍: തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടര്‍ ടിങ്കു എഡ്വിനയ്ക്കാണ് വെട്ടേറ്റത്. അക്രമിയെ പോലീസ് അറസ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ ടിങ്കുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക