Image

സെഹിയോന്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച

Published on 30 July, 2020
സെഹിയോന്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച

ലണ്ടന്‍: സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ ജൂലൈ 31 വെള്ളിയാഴ്ച നൈറ്റ് വിജില്‍ ശുശ്രൂഷ നടക്കും.ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് നടക്കുക .

ഡയറക്ടര്‍ റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന നൈറ്റ് വിജില്‍ രാത്രി 9 മുതല്‍ 12 വരെയാണ് നടക്കുക. 89608742146  എന്ന I D നന്പറില്‍ സൂം ആപ്പ്  വഴി നടക്കുന്ന നൈറ്റ് വിജില്‍ WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന നൈറ്റ് വിജിലിലേക്ക് സെഹിയോന്‍ യുകെ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക