Image

ബീഹാറിലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു

Published on 03 August, 2020
ബീഹാറിലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു
പട്‌ന: കോവിഡ് 19 വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ബീഹാറിലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി സത്യ നാരായണ്‍ സിങ് മരിച്ചു. ഞായറാഴ്ച രാത്രി 9.30ഓടെയായിരുന്നു മരിച്ചത്. 77 വയസ്സുണ്ടായിരുന്ന അദ്ദേഹം രണ്ടുതവണ എം.എല്‍.എയായിരുന്നു

ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് സത്യ നാരായണ്‍ സിങ്ങിന്‍െറ വിയോഗമെന്ന് സി.പി.ഐ&ിയുെ;ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു. സംസ്ഥാനം അസംബ്ലി തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന സമയത്ത് കൂടിയാണ് സത്യ നാരായണ്‍ സിങ്ങിന്‍െറ&ിയുെ;മരണം.&ിയുെ;


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക