Image

അപകടത്തില്‍ പെട്ടത് വന്ദേഭാരത് മിഷന്‍ വിമാനം

Published on 07 August, 2020
അപകടത്തില്‍ പെട്ടത് വന്ദേഭാരത് മിഷന്‍ വിമാനം

കരിപ്പൂര്‍: റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പെട്ടത് ദുബായില്‍ നിന്നുള്ള യാത്രക്കാരുമായി വന്ന വന്ദേഭാരത് മിഷന്‍ മിഷന്‍. എയര്‍ ഇന്ത്യ 1344 ദുബായ്-കോഴിക്കോട് വിമാനത്തില്‍ 184 യാത്രക്കാരും പൈലറ്റും സഹപൈലറ്ുറമടക്കം ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 

കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരും ടൂറിസ്റ്റ് വീസയില്‍ എത്തി ദുബായില്‍ കുടുങ്ങിപ്പോയവരും ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങിവരും വിമാനത്തിലുണ്ടായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക