Image

കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി കുവൈറ്റില്‍ മരിച്ചു

Published on 10 August, 2020
കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി കുവൈറ്റില്‍ മരിച്ചു
കുവൈറ്റ് സിറ്റി : കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരണപ്പെട്ടു, കോഴിക്കോട് പയ്യോളി സ്വദേശി കുഞ്ഞബ്ദുല്ല കടലമ്പത്തൂര്‍ ( 64 ) ആണ് മരണപ്പെട്ടത്. കുവൈത്തിലെ മിഷിരിഫ്  ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

കഴിഞ്ഞ 40 വര്‍ഷമയി കുവൈത്ത് ലൈവ് സ്റ്റോക്ക് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ ഹൈറുന്നിസ. മക്കള്‍ ഷഹറൂസ്, സഹല. മൃത ദേഹം കോവിഡ് പ്രോട്ടോ കോള്‍ പ്രകാരം കുവൈത്തില്‍ സംസ്കരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക