Image

നൈജീരിയന്‍ വിമാനാപകടത്തില്‍ മരിച്ചവരില്‍ മലയാളിയും

Published on 03 June, 2012
നൈജീരിയന്‍ വിമാനാപകടത്തില്‍ മരിച്ചവരില്‍ മലയാളിയും
ലാഗോസ്: നൈജീരിയയിലെ ലാഗോസിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. നേര്യമംഗലം ആവോലിച്ചാലിലില്‍ കൊച്ചുകുടി എല്‍ദോസിന്റെ മകന്‍ റിജോ (25) ആണ് ദുരന്തത്തില്‍ മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. രണ്ട് വര്‍ഷമായി നൈജീരിയയില്‍ ജോലി ചെയ്തുവരികയായിരുന്നു റിജോ. ഇന്നലെയാണ് 147 യാത്രക്കാരും ആറ് ജീവനക്കാരുമായി ലാഗോസില്‍ നിന്നും അബൂജയിലേക്ക് പോയ വിമാനം തകര്‍ന്നു വീണത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക