Image

അന്നമ്മ പതിയില്‍, 92, ഫ്‌ലോറിഡയില്‍ നിര്യാതയായി

Published on 16 September, 2020
അന്നമ്മ പതിയില്‍, 92, ഫ്‌ലോറിഡയില്‍ നിര്യാതയായി
മയാമി, ഫ്‌ലോറിഡ: പരേതനായ ലൂക്കോസ് പതിയിലിന്റെ ഭാര്യ അന്നമ്മ പതിയില്‍, 92, ഫ്‌ലോറിഡയില്‍ നിര്യാതയായി. തടത്തില്‍ കുടുംബാംഗമാണ്.

മക്കള്‍: ജെസി & ജേക്കബ് പുത്തന്‍പുരക്കല്‍, ടാമ്പ; ഉപ്പച്ചന്‍ & ലീലാമ്മപതിയില്‍, മയാമി; എബ്രഹാം & മോളി പതിയില്‍, ടാമ്പ; ജോര്‍ജ് & ലിസന്‍ പതിയില്‍, മയാമി; മെഴ്‌സി & സാബു കൂന്തമറ്റത്തില്‍, ടാമ്പ; ടെസി & റോബിന്‍സന്‍ ചെറിയാന്‍, ഹൂസ്റ്റന്‍.

സംസ്‌കാരം പിന്നീട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക