Image

അനിശ്ചിതത്വത്തിനു അവസാനം. ജഡ്ജ് ബാരറ്റ് തന്നെ സുപ്രീം കോടതി നോമിനി

പി.പി.ചെറിയാൻ Published on 27 September, 2020
അനിശ്ചിതത്വത്തിനു അവസാനം. ജഡ്ജ് ബാരറ്റ്  തന്നെ സുപ്രീം കോടതി നോമിനി
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​​സി: ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ശക്തമായി പ്രതിഷേധങ്ങളെ അവഗണിച്ചും ദിവസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്തിനു വിരാമമിട്ടും ,  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ജ​​​​​ഡ്ജിയെ പ്രഖ്യാപിച്ചു. ട്രം​​​​​പ് സു​​​​​പ്രീംകോ​​​​​ട​​​​​തി​​​​​യി​​​​​ലേ​​​​​ക്കു നാ​​​​​മ​​​​​നി​​​​​ർ​​​​​ദേ​​​​​ശം ചെ​​​​​യ്യു​​​​​ന്ന മൂ​​​​​ന്നാ​​​​​മ​​​​​ത്തെ ജ​​​​​ഡ്ജി​​​​​യാ​​​​​ണ് ഏമി കോണി ബാരറ്റ്

സെപ്തംബര് 26 ശനിയാഴ്ച പെൻസിൽവാനിയാൽ സംഘടിപ്പിച്ച തിരെഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിലാണ് യു​​​​​എ​​​​​സ് സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ജ​​​​​ഡ്ജി​​​​​യാ​​​​​യി​​​​​രു​​​​​ന്ന റൂ​​​​​ത്ത് ഗി​​​​​ൻ​​​​​സ്ബെ​​​​​ർ​​​​​ഗ് അ​​​​​ന്ത​​​​​രി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു​​​​​ ഒ​​​​​ഴി​​​​​വുവന്ന സ്ഥാനത്തേക്കു  ഷിക്കാഗോ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ സെവന്‍ത്ത് കോര്‍ട്ട് ജഡ്ജി ,ഏമി  കോണി ബാരറ്റിനെ  പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്ത്. 2018 ൽ ജസ്റ്റിസ് ബ്രെട്ട് കവനോ ഉൾപ്പെട്ട ഷോർട്  ലിസ്റ്റിൽ ഏമി സ്ഥാനം പിടിച്ചിരുന്നു .

1972 ജനുവരി 28 നു ന്യൂ ഓർലിൻസിൽ (ലൂസിയാന) ജനിച്ച ഏമി ദത്തെടുത്ത രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴു മക്കളുടെ മാതാവാണ് . ജെസ്സി ബാരേറ്റാണ് ഭർത്താവ് . അ​​​​​ടി​​​​​യു​​​​​റ​​​​​ച്ച ക​​​​​ത്തോ​​​​​ലി​​​​​ക്കാ വി​​​​​ശ്വാ​​​​​സി​​​​​യാ​​​​​യ ഏമി സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​ത് ട്രംപിന്റെ  ഗ​​​​​ർ​​​​​ഭ​​​​​ച്ഛി​​​​​ദ്ര​ നി​​​​​രോ​​​​​ധ​​​​​ന നീ​​​​​ക്ക​​​​​ങ്ങ​​​​​ൾ​​​​​ക്കു സ​​​​​ഹാ​​​​​യ​​​​​ക​​​​​മാ​​​​​കും

സെ​​​​​ന​​​​​റ്റ് ജുഡീ​​​​​ഷ​​​​​റി ക​​​​​മ്മി​​​​​റ്റി​​​​​യുടെ  അംഗീകാരം ലഭിച്ചാൽ വീണ്ടും   സെനറ്റിലെ വോ​​​​​ട്ടെ​​​​​ടു​​​​​പ്പി​​​​​ൽ വിജയിക്കണം . എന്നാൽ  മാത്രമേ നാ​​​​​മ​​​​​നി​​​​​ർ​​​​​ദേ​​​​​ശം അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്ക​​​​​പെടുകയുള്ളൂ .  റി​​​​​പ്പ​​​​​ബ്ലി​​​​​ക്ക​​​​​ൻ പാ​​​​​ർ​​​​​ട്ടി​​​​​ക്ക് സെ​​​​​ന​​​​​റ്റി​​​​​ൽ ഭൂരിപക്ഷമുള്ളതിനാൽ അദ്ഭുതമെന്നും സംഭ വി ച്ചില്ലെങ്കിൽ ഏമി  സുപ്രീം കോടതീ ജഡ്ജിയാകും.

ഏമിയുടെ  നി​​​​​യ​​​​​മനം യാഥാർഥ്യമായാൽ  സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യി​​​​​ൽ യാ​​​​​ഥാ​​​​​സ്ഥി​​​​​തിക വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​നായിരിക്കും  ഭൂരിപക്ഷം . ഒ​​​​​ന്പ​​​​​തു ജ​​​​​ഡ്ജി​​​​​മാ​​​​​രി​​​​​ൽ ആ​​​​​റു യാ​​​​​ഥാ​​​​​സ്ഥി​​​​​തി​​​​​ക​​​​​രും മൂ​​​​​ന്നു ലി​​​​​ബ​​​​​റ​​​​​ലു​​​​​ക​​​​​ളും എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​കും. ജ​​​​​ഡ്ജി​​​​​മാ​​​​​രു​​​​​ടെ നി​​​​​യ​​​​​മം ആ​​​​​ജീ​​​​​വ​​​​​നാ​​​​​ന്ത​​​​​പ​​​​​ദ​​​​​വി ആ​​​​​യ​​​​​തി​​​​​നാ​​​​​ൽ സു​​​​​പ്ര​​​​​ധാ​​​​​ന ന​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ ദീ​​​​​ർ​​​​​ഘ​​കാ​​​​​ലം ഒ​​​​​രു വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​നു മേ​​​​ൽ ക്കൈ ല​​​​ഭി​​​​ക്കു​​​​ന്ന സ്ഥി​​​​തി​​​​യു​​​​ണ്ടാ​​​​കും.

വിവാദങ്ങൾക്കൊന്നും വിധെയമാക്കാത്ത ,ക്‌ളീൻ ഇമേജുള്ള  ഏമിയുടെ നിയമനത്തെ പരസ്യമായി എതിർക്കുവാനാകാത്ത  അവസ്ഥയിലാണു  ഡെമോക്രാറ്റിക്‌ പാർട്ടി . ഏമിയുടെ നോമിനേഷൻ  അംഗീകരിച്ചാൽ കാത്തോലിക്ക വിശ്വാസികളുടെ പിന്തുണ ട്രമ്പിനു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാറ്റിനോ വിഭാഗത്തിന്റെ പിന്തുണ ഇതിനകം തന്നെ ഉറപ്പാക്കിയിട്ടുമുള്ള ട്രംപ് ഇതോടെ പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ പിടിമുറുക്കിയിരിക്കയാണ് .  

അനിശ്ചിതത്വത്തിനു അവസാനം. ജഡ്ജ് ബാരറ്റ്  തന്നെ സുപ്രീം കോടതി നോമിനി
അനിശ്ചിതത്വത്തിനു അവസാനം. ജഡ്ജ് ബാരറ്റ്  തന്നെ സുപ്രീം കോടതി നോമിനി
Join WhatsApp News
JACOB 2020-09-27 10:25:16
Diane Feinstein will get Christine Ford to testify against judge Amy B. Amy stole Ford's dolls when she was 8 years old.
Boby Varghese 2020-09-27 11:11:29
She is God-fearing. That is a big disqualification. America needs only atheists. She goes to church. Throw her out. We need some one who agrees to abortion at the ninth month.
Dr.Johnson 2020-09-27 16:25:41
എന്തിനാണ് നിങ്ങൾ ഇങ്ങനെ നിങ്ങളുടെ നേതാവിനെപ്പോൽ അടിസ്ഥാനരഹിതമായ നുണകൾ എന്നും എഴുതുന്നത് ബോബി? ആരാണ് 9 മാസം ആയ ഗർഭം ചിദ്രം ചെയുന്നതിനെ അനുകൂലിക്കുന്നതു? നിങ്ങളുടെ രാഷ്ട്രീയ അജ്ഞത മാത്രമാണ് നിങ്ങൾ എല്ലാ ദിവസവും എഴുതി വിടുന്നത്. നിങ്ങൾ ഒരു പ്രക്യപിത ട്രംപ് ഭകതൻ ആണെന്ന് ഇ മലയാളി വായനക്കാർക്ക് അറിയാം. ഡെമോക്രാറ്റുകളുടെ പേരിനെ ദുഷിക്കാൻ നിങ്ങൾ നാട്ടിൻ പുറത്തെ നുണച്ചി തള്ളയെപോലെ എഴുതിയാൽ നിങ്ങൾ എത്രമാത്രം തരം താണവൻ എന്നതേ ഞങ്ങൾക്കു കാണാൻ സാധിക്കയുള്ളു. ഡെമോക്രാറ്റുകളുടെ പോളിസിയിലോ തിരഞ്ഞെടുപ്പ് അജണ്ടയിലോ ഏതു തരം അബോർഷനെ ആണ് സപ്പോർട് ചെയുന്നത് എന്ന് നിങ്ങൾ തന്നെ വായിച്ചു പഠിക്കുക. നിങ്ങൾ സ്ത്രീകളുമായി സംഭോഗം നടത്താറുണ്ടോ? കുട്ടികളെ ഉൽപ്പാദിപ്പിക്കാൻ മാത്രമേ സംഭോഗം ചെയ്യാവു എന്നത് ആണ് ക്രിസ്‌തീയം, നിങ്ങൾ അത് പാലിക്കുന്നു എന്ന് കരുതുന്നു. അങ്ങനെ എങ്കിൽ നിങ്ങളുടെ ഭാര്യ മറ്റാരിൽ നിന്നു സുഖം അനുഭവിക്കുന്നു എന്ന് വ്യക്തം. സ്കലന സമയത്തു ലിംഗം പുറത്തു എടുത്താൽ യഹോവ നിങ്ങളെ ഉടൻ കൊല്ലും എന്നാണ് ബൈബിൾ പറയുന്നത്.-[ ഉൽപ്പത്തി 38 :6 യെഹൂദാ തന്റെ ആദ്യജാതനായ ഏരിന്നു താമാർ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു. 7 യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവെക്കു അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ അവനെ മരിപ്പിച്ചു. 8 അപ്പോൾ യെഹൂദാ ഓനാനോടു: നിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നു അവളോടു ദേവരധർമ്മം അനുഷ്ഠിച്ചു, ജ്യേഷ്ഠന്റെ പേർക്കു സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു. 9 എന്നാൽ ആ സന്തതി തന്റേതായിരിക്കയില്ല എന്നു ഓനാൻ അറികകൊണ്ടു ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നപ്പോൾ ജ്യേഷ്ഠന്നു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന്നു നിലത്തു വീഴ്ത്തിക്കളഞ്ഞു. 10 അവൻ ചെയ്തതു യഹോവെക്കു അനിഷ്ടമായിരുന്നതുകൊണ്ടു അവൻ ഇവനെയും മരിപ്പിച്ചു.] ഇത് ബോബിയും മറ്റു ക്രിസ്തിയാനികളും ഓർക്കുക. റബർ ഉറകൾ ഉപയോഗിക്കുന്നത് മരണകരമായ കുറ്റമാണ്. ഒന്നുകിൽ നിങ്ങൾ വായിച്ചു പഠിച്ചിട്ടു എഴുതുക അതല്ല എങ്കിൽ നുണ പറയുന്നത് നിർത്തുക, നുണ പറയുന്നതും ക്രിസ്തിയാനിക്കു ചേർന്നത് അല്ല. - Pastor Johnson.
Tom Abraham 2020-09-27 16:58:01
Her parents should have paid for it, Amy simply took what she liked. Parents should be penalized for not paying if they did not see or know of it. Verdict for Amy.
JACOB 2020-09-27 17:09:45
CBS news Feb 26, 2020. Two bills banning most late-term abortions blocked by Chuck Schumer and Senate democrats. Public record.
Dr. Know 2020-09-27 21:22:51
I paused question few minutes ago. But the editor did’t post it. Malayalees shy away from discussing about sex and how the baby is conceived in the womb. My question was about the people those who are pro-life, opposing abortion and their killing about millions of live sperms while they masturbate. They should know that they kill at least 100 million live sperms each time they masturbate. If you don’t masturbate or don’t believe in science don’t bother to answer this.
Paul 2020-09-27 21:49:41
Most of the Christians supporting Trump are hypocrites like Jerry Falwell Jr. They do prostitution, do abortion, masturbate, and claim that they are pro-life. Now Kingdom of Devil is on earth. And the Devil is in WH
Prof. G. F. N Phd 2020-09-28 02:45:42
ബൈഡൻ ചേട്ടനും കമലമ്മയും (# 6 ) ബൈഡൻ : കമലമ്മേ എല്ലാം കൈവിട്ടു പോകുവാന്നു തോന്നുന്നു. ജഡ്ജിമാർ എലെക്ഷൻ കാലത്ത് മരിക്കുന്നതു ശരിയല്ല. അതിനെതിരെ ബില് കൊണ്ടുവന്നാലോ. കമലമ്മ: ടൂ ലെറ്റ് ആയി പോയി ചേട്ടാ. അവര് പൊയല്ലിയോ. ഇനി പറഞ്ഞിട്ടെന്തു കാര്യം. ബൈ : ഇതിലെന്തോ സ്‌പെലിംഗ് മിസ്റ്റേക്ക് ഉണ്ട് . ഒരു മാസം കൂടെ വായൂ വല്ലോം കൊടുത്തരുന്നെകി ൽ കമ : ആ വഴി ചിന്ത പോയേ ഇല്ലാ ചേട്ടാ. ബൈ : നമ്മടെ നമ്പരെല്ലാം താഴോട്ടാണല്ലോ കമലമ്മേ. ആ ചാനലുകാരെ ഒന്ന് വിളി. കമ : പോലീസ് ഡീ ഫണ്ട് ചെയ്യണമെന്ന് പറയുന്നൊരു തന്നാ പോലീസിനെ വിളിക്കുന്ന. ബൈ : ഇവന്മാരെല്ലാം കൂടെ നമ്മളെ അൺ എംപ്ളോയ്മെന്റ് വാങ്ങിപ്പിക്കുമെന്നാ തോന്നുന്നേ.
tr 2020-09-28 00:38:08
Those who post comments in this forum have to be examined themselves rather than throwing the mud on good people and blindly criticizing christians is not right and whatever you guys state out of our mouth is not pleasing almighty God and people are already suffering from covid 19 as a result of their filthy mouth and God sent the judgement upon the mankind
The sword of justice 2020-09-28 03:30:32
You don’t represent Christ or his teachings. Your Christ is Trump (The chosen one) and he withheld the truth about COVID-19 and caused the death of many innocent people. He must be tried for Negligent homicide. He did it with the intention of winning election.
Paused the question? 2020-09-28 06:30:46
You know why they didn't post? Because you wrote "I paused question few minutes ago". Don't pause. Keep doing what you do best as per your comment Dr. Knownot idiot.
FAKE PASTOR 2020-09-28 06:47:36
Another fake pastor! what is going on? Since the "flocks" lost their faith in the so-called observation brother pastors, they are completely out of work and hence suckers of the stimulus money they receive from the Trump administration. Stop biting the the hand that feeds you. Another option is to pretend like you are the "security guard" for your wife. Remember, only "pretend". Practice looking the "other way". If caught, act like you are blind. On second thought, don't act. Good luck. OOPS.
Dr. Know 2020-09-28 13:47:09
I was taking care of a sick Trump supporter and failed to review my writing. I really meant to write ‘posed’ and ended up as ‘paused’. Thanks for pointing out the mistake. And, it is also a good sign that you started differentiate between the right and wrong. This is the best time to get away from Trump. Wishing you all the best.
Reader 2020-09-28 15:11:12
It’s ok Doc. We understand how stressful it is to take care of Trump supporters. We also understand that you had to pause your writing to take care of the extremely violent and sick Trump supporters. So, it is natural that you make mistakes. Another problem is that the spell checker screws up things though we have the write word in our mind.
ജെയിംസ്, ഇരുമ്പനം 2020-09-28 15:30:35
ഇ-മലയാളിയിലെ പ്രതികരണ കോളം ഒരു സൂചകമാണെങ്കിൽ, ട്രംപിനെ എതിർക്കുന്ന വ്യക്തികൾക്ക് വിവരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും നല്ല കുറവ് ഉണ്ട്. വെട്ടി ഒട്ടിക്കലായിരിക്കും അവർക്ക് കൂടുതൽ അഭികാമ്യം!! അക്രമങ്ങളെ എതിർക്കുന്ന വലിയ ഒരു നിശബ്ദ ഭൂരിപക്ഷം എല്ലാം നോക്കി കാണുന്നുണ്ട്, അവരുടെ മുഴുവൻ അകമഴിഞ്ഞ പിന്തുണയും വോട്ടും ട്രംപിനായിരിക്കും. കഴിഞ്ഞതിലും വളരെ കൂടിയ ഭൂരിപക്ഷത്തിൽ ട്രംപ് ജയിക്കും
John 2020-09-28 18:43:13
James First pass SAT and then blame Democrats
H1B 2020-09-28 19:11:48
"James First pass"... സാറ്റ് കളിച്ച് നടന്നകാലത്ത് രണ്ടക്ഷരവും കൂടി പഠിച്ചിരുന്നാൽ ഈ കാലക്കേട് ഒഴിവാക്കാമായിരുന്നല്ലോ, ജോണേ. ഇതിപ്പോ മലയാളവും ഇല്ലാ, ഇംഗ്ലീഷും ഇല്ലാ! കുത്തും കോമയും Capital Letterഉം Grammarഉം ഒന്നും അറിയാതെ പോയല്ലോ. രണ്ട് മുദ്രാവാക്യം കൂടി ആഞ്ഞു വിളിക്കു ട്രംപിനെതിരെ...
Former Trump supporter 2020-09-28 20:53:50
Forgive me H1B. I was a Trump supporter without any any education. Now joined community college and taking some classes for English. Please vote for Biden team.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക