Image

ഡിൻസിൽ ജോർജ് ഫോമാ നാഷണൽ കമ്മിറ്റി അംഗം

Published on 27 September, 2020
ഡിൻസിൽ  ജോർജ്  ഫോമാ നാഷണൽ കമ്മിറ്റി അംഗം
ന്യു യോർക്ക്: ഫോമാ നാഷണൽ കമ്മിറ്റി മെമ്പറായി മെട്രോ റീജിയനിൽ നിന്ന് ഡിൻസിൽ ജോർജ് എതിരില്ലാതെ ജയിച്ചു.
നോർത്ത് ഹെമ്പ്സ്റ്റഡ് ഇന്ത്യൻ മലയാളി അസോസിയേഷൻ പ്രസിഡന്റാണ്. മുഖ്യധാരാ രാഷ്ട്രീയ രംഗവുമായി ബന്ധപ്പെട്ട സജീവമായി പ്രവർത്തിക്കുന്നു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക