Image

ട്രംപ് ടാക്സ് അടച്ചത് 750 ഡോളർ; ഫെയ്ക്ക് ന്യുസ് എന്ന് പ്രസിഡന്റ്

Published on 28 September, 2020
ട്രംപ് ടാക്സ് അടച്ചത്  750 ഡോളർ; ഫെയ്ക്ക് ന്യുസ് എന്ന് പ്രസിഡന്റ്
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടച്ച നികുതിയെക്കുറിച്ച് ഞെട്ടിക്കുന്ന കണക്കുകളാണ് ഞായറാഴ്ച ന്യു യോർക്ക് ടൈംസ്  റിപ്പോർട്ട് ചെയ്തത് . 2016 ലും 2017 ലും വെറും 750 ഡോളർ. 

കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടയിൽ പത്തിലും ഇൻകം ടാക്സ് അടിച്ചത് സീറോ ആണെന്നും  ടൈംസ് റിപ്പോർട്ട് ചെയ്തു. 

ട്രംപ് അടയ്ക്കുന്ന നികുതിയെപ്പറ്റി ചൂടേറിയ ചർച്ചകളും ഊഹാപോഹങ്ങളും വർഷങ്ങളായുണ്ട്. എതിരാളികളും ആരാധകരും മാധ്യമങ്ങളും ഈ സ്വയംപ്രഖ്യാപിത ശതകോടീശ്വരന്റെ നികുതിവിവരങ്ങൾ അറിയാനുള്ള ആഗ്രഹത്തിലായിരുന്നു. ഇതിന് വിരാമം നൽകിക്കൊണ്ടാണ് റിപ്പോർട്ട് പുറത്തുവന്നത്. ' 

പ്രതിവർഷം കോടിക്കണക്കിന് ഡോളറുകൾ സ്വന്തമാക്കുന്ന ട്രംപ് ,നികുതി നൽകാതിരിക്കാൻ  ഭീമമായ നഷ്ടം എഴുതിച്ചേർക്കും. ടൈംസിന് ലഭിച്ച നികുതി രേഖകളിൽ ഇങ്ങനെ കാണാം. ഐ ആർ എസിനോട് ട്രംപ് വെളിപ്പെടുത്താൻ ഉദ്ദേശിച്ച നികുതിയിടപാടുകൾ മാത്രമാണിതെന്ന് ലേഖനത്തിൽ പറയുന്നു. 

അദ്ദേഹം വ്യക്തിപരമായി ഉറപ്പുനല്കുന്നതിന്റെ പേരിൽ കോടിക്കണക്കിനു ഡോളർ  കടം ലഭിക്കുന്നതായി  രേഖകളിൽ .

അത് പോലെ   72.9 മില്യൺ ഡോളർ നികുതി റീഫണ്ടിനെച്ചൊല്ലി ആഭ്യന്തര റവന്യൂ സർവീസുമായി ഒരു ദശാബ്ദക്കാലം നീണ്ടുനിന്ന ഓഡിറ്റിംഗ്  യുദ്ധവും നടക്കുന്നു . ഈ നിയമ പോരാട്ടത്തിൽ പരാജയപ്പെട്ടാൽ 100 മില്യൺ ഡോളർ ട്രംപിന് അടയ്‌ക്കേണ്ടി വരും. 'ടൈംസ് റിപ്പോർട്ട് ചെയ്തു. നടപടി നീട്ടികൊണ്ടുപോകാനുള്ള ശ്രമത്തിലാണ് 

കഴിഞ്ഞ ഒരു ദശകത്തിനിടെ ഫെഡറൽ സർക്കാരിന് കോടിക്കണക്കിന് ഡോളറുകളാണ് ട്രംപ്   നികുതിയായി അടച്ചിട്ടുള്ളറെന്ന് ട്രംപിന്റെ അറ്റോർണി പറഞ്ഞു.  2015 ൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചശേഷവും ദശലക്ഷക്കണക്കിന് ഡോളർ   നികുതിയായി അടയ്ക്കുന്നു.-അറ്റോർണി  അലൻ ഗാർട്ടൻ ടൈംസിന് നൽകിയ പ്രസ്താവനയിൽ പറയുന്നു. 

എന്നാൽ സോഷ്യൽ സെക്യൂരിറ്റി  മെഡികെയർ ഇനത്തിലും വീട്ടുജോലിക്കാർക്കുവേണ്ടിയുമൊക്കെ ട്രംപ് അടച്ച മറ്റ് ഫെഡറൽ നികുതികൾ ആദായനികുതിയുമായി ഗാർട്ടൻ കൂട്ടിക്കുഴച്ചതായി ലേഖനത്തിൽ പരാമർശമുണ്ട്. 

പതിവ് പോലെ വ്യാജവാർത്തയെന്ന (ഫെയ്ക്ക് ന്യുസ്) പേരിൽ ട്രംപ് ഈ റിപ്പോർട്ടിനെ തള്ളിക്കളഞ്ഞു.' ഞാൻ ഒട്ടേറെ നികുതി അടിച്ചിട്ടുണ്ട് . ധാരാളം സംസ്ഥാന നികുതികൾ അടച്ചിട്ടുമുണ്ട്.' വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. 

എത്ര പണം നൽകിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയില്ല. 

'ദി അപ്പ്രെന്റിസ്' റിയാലിറ്റി ഷോയിലെ  അഭിനയത്തിന് ട്രംപിന് 427.4 ദശലക്ഷം മില്യൺ ഡോളറാണ് ലഭിച്ചത്. ആ  ഫണ്ടുകളിൽ ഭൂരിഭാഗവും സ്വന്തം ബിസിനസുകളിൽ നിക്ഷേപിച്ചിരിക്കുകയാണ്. പ്രധാനമായും ഗോൾഫ് കോഴ്‌സുകളിൽ. 

എന്നാൽ, സംരംഭങ്ങളിൽ സിംഹഭാഗവും നഷ്ടത്തിലാണെന്നാണ് റിപ്പോർട്ട്. 

വിവാദ നേതാക്കളുടെ നിയന്ത്രണത്തിൽ കാര്യങ്ങൾ നടക്കുന്ന രാജ്യങ്ങളുമായി ലൈസൻസിങ് കരാറിൽ ഏർപ്പെട്ട വകയിലും  ട്രംപ് വരുമാനം നേടിയിട്ടുണ്ട് - ഫിലിപ്പൈൻസിൽ നിന്ന് 3 ദശലക്ഷവും ഇന്ത്യയിൽ നിന്ന് 2.3 ദശലക്ഷവും തുർക്കിയിൽ നിന്ന് ഒരു ദശലക്ഷവും ഡോളറുകളാണ് ട്രംപ് നേടിയത്. 

Trump didn't pay income tax for 10 of 15 yrs before 2016 polls

Trump didn't pay income tax for 10 of 15 yrs before 2016 pollsWashington, Sep 28 (IANS) US President Donald Trump did not pay his income tax for 10 of the 15 years before the 2016 election, and only $750 the year he ran for the presidency and in his first year in the White House, a media report has revealed.

The New York Times newspaper revealed this information on Sunday after obtaining Trump's tax information for the last 20 years, The Hill news website reported.

The Times said it reviewed tax returns relating to the President and the companies owned by the Trump Organization going back to the 1990s, as well as his personal returns for 2016 and 2017, reports the BBC.

It said the President paid just $750 in income taxes in both 2016 and 2017, while he paid no income taxes at all in 10 of the past 15 years, "largely because he reported losing much more money than he made".

In a statement to the New York Times, Trump Organization lawyer Alan Garten said that "most, if not all, of the facts appear to be inaccurate".

"Over the past decade, President Trump has paid tens of millions of dollars in personal taxes to the federal government, including paying millions in personal taxes since announcing his candidacy in 2015," Garten was quoted as saying to the newspaper.

Later in the day during a White House briefing, Trump denied the allegation and called the report "totally fake news".

"Actually I paid tax. And you'll see that as soon as my tax returns - it's under audit, they've been under audit for a long time," the BBC quoted the President as saying.

"The IRS (Internal Revenue Service) does not treat me well they treat me very badly. You have people in the IRS, they treat me very badly," he added.

Trump has faced legal challenges for refusing to share documents concerning his fortune and business.

He is the first US President since the 1970s not to make his tax returns public, though this is not required by law.

Meanwhile, an ad released by Democratic presidential nominee Joe Biden's campaign slammed Trump over The New York Times' revelation, The Hill news website repored.

Without any narration, the ad released on Twitter late Sunday night, features the faces of a number of American taxpayers and their corresponding tax burdens, before comparing their payments to the $750 reportedly paid by Trump during his first year in office.

Other Democrats also took to social media to slam Trump.

In a tweet, Massachusetts Senator Elizabeth Warren said: "Donald Trump paid just $750 in income taxes in 2016 and 2017. He knows better than anyone that there's one set of rules for the wealthy and giant corporations and another for hardworking Americans—and instead of using his power to fix it, he's taken advantage of it at every turn."

Also taking to the micro-blogging site, Vermont Senator Bernie Sanders wrote: "Shock of shocks. Donald Trump, the self-proclaimed billionaire, received a $72.9 million tax refund from the IRS while not paying a nickel in federal income taxes in 10 out of 15 years.

"Yep. Trump l-o-v-e-s corporate socialism for himself, rugged capitalism for everyone else."

Join WhatsApp News
Thomas J. PA 2020-09-28 17:49:40
മുൻ പെൻ‌സിൽ‌വാനിയ ഗവർണർ, റിപ്പപ്ലിക്കൻ ടോം റിഡ്ജ് ഡൊണാൾഡ് ട്രംപിനെക്കുറിച്ച് കടുത്ത വിലയിരുത്തൽ നടത്തി, “നവംബർ 3 ന് ജോ ബൈഡന് വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ചു, അതേസമയം ട്രംപിനെ പരാജയപ്പെടുത്താൻ തന്നോടൊപ്പം ചേരാൻ സഹ പെൻ‌സിൽ‌വാനിയക്കാരോട് അഭ്യർത്ഥിച്ചു. ''ഡൊണാൾഡ് ട്രംപിനെ നിരസിച്ച അനേകം റിപ്പബ്ലിക്കൻമാരിൽ ഒരാളായി ഞാൻ അഭിമാനിക്കുന്നു. “എനിക്ക് ഒരിക്കലും ട്രംപിനെ പിന്തുണയ്ക്കാൻ കഴിയില്ല,” ട്രംപ് “റിപ്പബ്ലിക്കൻ പാർട്ടിക്കും നമ്മുടെ രാജ്യത്തിനും നാണക്കേടാണ്” എന്ന് അദ്ദേഹം തുടർന്നു. “ട്രമ്പിനോട് വിയോജിക്കുന്ന ആളുകളെ ട്രംപ് നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു, മാത്രമല്ല സങ്കീർണ്ണമായ പ്രശ്‌നങ്ങൾക്ക് മ്ലേച്ഛമായാ പരിഹാരങ്ങൾ കാണുന്ന ട്രംപ് ഒരിക്കലും പ്രസിഡണ്ട് സ്ഥാനത്തിന് യോഗ്യനല്ല. ആഗോള COVID-19 പാൻഡെമിക് ഇത്രമാത്രം പടരുവാൻ ഉള്ള കാരണം ട്രംപ് ആണ്. . “കഴിഞ്ഞ നാല് വർഷമായി ഡൊണാൾഡ് ട്രംപ് നേതൃത്വത്തിന് കഴിവില്ലെന്ന് തെളിയിച്ചിട്ടുണ്ട്. നയിക്കാനുള്ള സഹാനുഭൂതി, സമഗ്രത, ബുദ്ധി, പക്വത എന്നിവ ട്രമ്പിന് ഇല്ല. രാഷ്ട്രീയ, വംശീയ, മതപരമായ തലങ്ങളിൽ ട്രംപ് വിഭജനം വിതയ്ക്കുന്നു. ഇന്റലിജൻസ്, മിലിട്ടറി, പൊതുജനാരോഗ്യം എന്നിവയിൽ കൂടുതൽ അറിവുള്ള വിദഗ്ദ്ധരുടെ അഭിപ്രായങ്ങളെ ട്രംപ് പതിവായി തള്ളിക്കളയുന്നു. നഷ്ടപ്പെട്ട ജീവിതങ്ങൾ, സാമൂഹിക അശാന്തി, സാമ്പത്തിക ഞെരുക്കം, ലോകത്തിലെ നമ്മുടെ നിലപാട് എന്നിവയിൽ നമ്മുടെ രാജ്യം വളരെ പ്രതിഫലം നൽകി. എന്നാൽ നമ്മൾ നേടിയെടുത്ത നല്ല അഭിപ്രായവും പ്രശസ്തിയും ട്രംപ് നശിപ്പിച്ചു. “ബൈഡന്റെ പല നയങ്ങളോടും എനിക്ക് യോജിപ്പില്ലെങ്കിലും, ട്രംപ് വരുത്തിയ നാശനഷ്ടങ്ങൾ ഇല്ലാതാക്കാൻ തുടങ്ങുന്ന മാന്യനായ ഒരാളാണ് അദ്ദേഹമെന്ന് എനിക്കറിയാം,” അദ്ദേഹം പറഞ്ഞു.
Sussan Cherian 2020-09-28 19:10:31
Cohen on Sunday tweeted a passage from his book “Disloyal” following The New York Times’ bombshell report exposing Trump’s astonishingly low — and questionable — federal income tax payments. The self-described billionaire only paid $750 in federal income tax in 2016 and 2017, In 10 of the previous 15 years, Trump didn’t pay a cent, according to the newspaper’s analysis of decades of Trump’s tax data. Cohen noted in the book that Trump was “almost certainly illegally” evading taxes at the time. Cohen is currently serving a three-year sentence (at home now because of COVID-19) for felony offenses, including violating campaign finance laws and lying to Congress about the Russia investigation, Trump on Sunday dismissed the Times story as “fake news,” but continued his refusal to release his tax returns. During his 2016 campaign, Trump repeatedly promised to release his tax returns once elected president. Then he said people weren’t interested in them. Finally, he pulled out the baseless excuse that he can’t release his returns while the IRS is auditing them. Now Trump is fighting fiercely in court to keep his returns secret and out of the hands of prosecutors and congressional investigators. Cyrus Vance Jr., the Manhattan district attorney, is seeking trump’s Tax returns as part of an investigation into possible tax fraud involving Trump and his company. Also on HuffPost For Donald Trump the main political fallout of the bombshell leak of his tax returns is that it undermines his image as a billionaire businessman with the Midas touch. That was how he sold himself to America four years ago, and the economy is still the issue where voters trust him most. But the losses reported by Mr Trump, including $315 million at his golf courses and $55 million at his flagship Washington hotel, belie his reputation as a genius dealmaker. For working and middle class people struggling through a pandemic trump's reported tax write-offs, including $70,000 to style his hair on "The Apprentice," and over $100,000 for linens and silver at Mar-a-Lago, might well be a turn-off. Trump, according to the New York Times, paid no tax at all in 10 of the past 15 years. Many Americans who did pay tax in those years could really use that money now. For years Mr Trump's tax returns have been the Holy Grail for Democrats, who claim he is not worth his $2.5 billion valuation in Forbes. Now they have finally been revealed, by the New York Times, and are as jaw-dropping as anticipated. Mr Biden must think Christmas, and possibly the White House, has come early. The starkest claim was that Mr Trump reportedly paid $750 in federal income tax the year he was elected president, and another $750 in his first year as leader of the free world. In 2012 Mitt Romney was pilloried for paying $1.9 million in taxes on $13.69 million in income. Appearing at a press conference on Sunday night, an hour after the leak emerged, Mr Trump dismissed it as "totally fake news" and "made up". He declined to say how much he had paid in tax, merely that it was "a lot". But it was easy to see why he has fought in the courts recently to stop Democrats getting hold of his returns. At exactly this point in the 2016 campaign, with a month to go, a tape of Mr Trump making lewd and sexually aggressive comments about groping women was leaked to the Washington Post. It was widely believed the "Access Hollywood tape" would be a fatal blow to his chances but, after a dip in the polls, he went on to beat Hillary Clinton. In both cases the leaks came a few days before a presidential debate. Four years ago Mr Trump issued a rare public apology for his behaviour. But it is highly doubtful he will apologise this time. He has long known that his tax returns could come out before the election, and has had plenty of time to think about how to explain them to the public. There are clearly less loopholes in other countries. In 2017, when he paid $750 in the United States, Mr Trump handed over $145,400 in taxes in India, and $156,824 in the Philippines. Hillary Clinton once implied he might have paid no US tax. Mr Trump responded that would make him "smart". But the damage for Mr Trump is that it also makes him appear less rich. The returns reportedly did show that he earned a staggering $427.4 million from "The Apprentice," and through licensing and endorsement deals related to his celebrity. But the losses at his property businesses were apparently so high it offset that, meaning he paid little or no tax in most years. In 2018, while in office, he reported a $47.4 million loss, which may not resonate well with voters looking for a president to lead the economy back from the abyss. Mr Trump also managed to undercut a previous president who became embroiled in a scandal over low tax bills. Half a century ago a leak revealed that Richard Nixon, who earned a presidential salary of $200,000, paid $792 in federal income taxes in 1970, and $878 in 1971, slightly more than Mr Trump.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക