Image

സെയ്ത് അലവിക്ക് യാത്രയയപ്പ് നല്‍കി

Published on 28 September, 2020
 സെയ്ത് അലവിക്ക് യാത്രയയപ്പ് നല്‍കി


കുവൈറ്റ് സിറ്റി: മുപ്പത് വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി സെപ്റ്റംബര്‍ 27-ന് നാട്ടിലേക്ക് മടങ്ങുന്ന സെയ്ത് അലവിക്ക് കുവൈറ്റ് ഓയില്‍ഫീല്‍ഡ് മെയിന്റ്‌നന്‍സ് സെന്റര്‍ (KOMC) കമ്പനി യാത്രയയപ്പ് നല്‍കി.

സീനിയര്‍ ഓപ്പറേഷന്‍ മാനേജര്‍ എം.പി. രാധാകൃഷ്ണന്‍ സെയ്ത് അലവിക്ക് KOMC ഫാമിലിയുടെ സ്‌നേഹോപഹാരം സമ്മാനിച്ചു. കമ്പനിയിലെ മറ്റ് സഹപ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക