Image

പത്തനംതിട്ടയിൽ ഇന്ന് 271 പേർക്ക് കോവിഡ്-19; സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേർ

Published on 29 September, 2020
പത്തനംതിട്ടയിൽ ഇന്ന് 271 പേർക്ക് കോവിഡ്-19; സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേർ
പത്തനംതിട്ട ജില്ലയിൽ ഇന്ന് 271 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 11 പേർ വിദേശ രാജ്യങ്ങളിൽ നിന്ന്വ വന്നവരും, 34 പേർ മറ്റ്
സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 226 പേർ സമ്പർക്കത്തിലൂടെ രോഗം
ബാധിച്ചവരുമാണ്. ഇതിൽ
സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങൾ തിരിച്ചുളള കണക്ക്
1) തിരുവല്ല മുനിസിപ്പാലിറ്റി 28
2) അടൂർ മുനിസിപ്പാലിറ്റി 17
3) പന്തളം മുനിസിപ്പാലിറ്റി 14
4) പത്തനംതിട്ട മുനിസിപ്പാലിറ്റി 3
5) ആറന്മുള ഗ്രാമപഞ്ചായത്ത് 7
6) അരുവാപുലം ഗ്രാമപഞ്ചായത്ത് 4
7) അയിരൂർ ഗ്രാമപഞ്ചായത്ത് 3
8) ചെന്നീർക്കര ഗ്രാമപഞ്ചായത്ത് 1
9) ചിറ്റാർ ഗ്രാമപഞ്ചായത്ത് 1
10) ഇലന്തൂർ ഗ്രാമപഞ്ചായത്ത് 5
11) ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് 3
12) ഏറത്ത് ഗ്രാമപഞ്ചായത്ത് 4
13) ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് 2
14) ഏഴംകുളം ഗ്രാമപഞ്ചായത്ത് 11
15) ഏഴുമറ്റൂർ ഗ്രാമപഞ്ചായത്ത് 23
16) കടമ്പനാട് ഗ്രാമപഞ്ചായത്ത് 6
17) കടപ്ര ഗ്രാമപഞ്ചായത്ത് 6
18) കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് 6
19) കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് 2
20) കവിയൂടർ ഗ്രാമപഞ്ചായത്ത് 4
21) കൊടുമൺ ഗ്രാമപഞ്ചായത്ത് 4
22) കോയിപ്രം ഗ്രാമപഞ്ചായത്ത് 4
23) കോന്നി ഗ്രാമപഞ്ചായത്ത് 1
24) കൊറ്റനാട് ഗ്രാമപഞ്ചായത്ത് 3
25) കുളടന ഗ്രാമപഞ്ചായത്ത് 4
26) കുന്നന്താനം ഗ്രാമപഞ്ചായത്ത് 5
27) കുറ്റൂർ ഗ്രാമപഞ്ചായത്ത് 10
28) മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് 6
29) മല്ലപ്പളളി ഗ്രാമപഞ്ചായത്ത് 1
30) മൈലപ്ര ഗ്രാമപഞ്ചായത്ത് 2
31) നാറാണംമൂഴി ഗ്രാമപഞ്ചായത്ത് 3
32) നാരങ്ങാനം ഗ്രാമപഞ്ചായത്ത് 1
33) നെടുമ്പ്രം ഗ്രാമപഞ്ചായത്ത് 3
34) നിരണം ഗ്രാമപഞ്ചായത്ത് 1
35) ഒാമല്ലൂർ ഗ്രാമപഞ്ചായത്ത് 2
36) പളളിക്കൽ ഗ്രാമപഞ്ചായത്ത് 15
37) പന്തളം-തെക്കേക്കര ഗ്രാമപഞ്ചായത്ത്
38) പെരിങ്ങര ഗ്രാമപഞ്ചായത്ത് 11
39) പ്രമാടം ഗ്രാമപഞ്ചായത്ത് 2
40) പുറമറ്റം ഗ്രാമപഞ്ചായത്ത് 2
41) റാന്നി ഗ്രാമപഞ്ചായത്ത് 2
42) റാന്നി-പഴവങ്ങാടി ഗ്രാമപഞ്ചായത്ത് 1
43) റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് 2
44) തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് 1
45) തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് 11
46) തുമ്പമൺ ഗ്രാമപഞ്ചായത്ത് 2
47) വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് 1
48) വളളിക്കോട് ഗ്രാമപഞ്ചായത്ത് 4
49) വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് 4
50) മറ്റ് ജില്ലക്കാർ 8
ജില്ലയിൽ ഇതുവരെ ആകെ 7563 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 5334 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയിൽ കോവിഡ് ബാധിതരായ 5 പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) കോന്നി സ്വദേശിനി (75) 27.09.2020ന് സ്വവസതിയിൽ വച്ച് മരണമടഞ്ഞു. മരണ
ശേഷം നടത്തിയ
പ്രാഥമിക സ്രവ പരിശോധനയിൽ കോവിഡ് ബാധിതയാണെന്ന് വ്യക്തമായി.
2) പളളിക്കൽ സ്വദേശിനി (77) 28.09.2020ന് സ്വവസതിയിൽ വച്ച് മരണമടഞ്ഞു.
മരണശേഷം നടത്തിയ
പ്രാഥമിക സ്രവ പരിശോധനയിൽ കോവിഡ് ബാധിതയാണെന്ന് വ്യക്തമായി.
3) കൊടുമൺ, ഇടത്തിട്ട സ്വദേശി (59) കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് 29.09.2020ന്
മരണമടഞ്ഞു. 28.09.2020ൽ ശേഖരിച്ച സാമ്പിൾ പരിശോധനയിൽ കോവിഡ് ബാധിതനാണെന്ന്
വ്യക്തമായി.
4) 10.09.2020ന് രോഗം സ്ഥിരീകരിച്ച വെസ്റ്റ് ഒാതറ സ്വദേശിനി (63)
തിരുവല്ലയിലെ സ്വകാര്യ
ആശുപത്രിയിൽ വച്ച് 28.09.2020ന് മരണമടഞ്ഞു.
5) 27.09.2020ന് രോഗം സ്ഥിരീകരിച്ച എഴുമറ്റൂർ സ്വദേശിനി (74) കോഴഞ്ചേരി ജില്ലാ
ആശുപത്രിയിൽ വച്ച് 29.09.2020ന് മരണമടഞ്ഞു.
കോവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ 44 പേർ മരണമടഞ്ഞു. കൂടാതെ കോവിഡ്
ബാധിതരായ 3 പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.ജില്ലയിൽ ഇന്ന് 204 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 5726 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 1790 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 1707 പേർ
ജില്ലയിലും, 83 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 193 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 110 പേരും,റാന്നി മേനാംതോട്ടം സി എഫ് എൽ ടി സിയിൽ 71 പേരും, പന്തളം അർച്ചന സി എഫ് എൽ ടി സിയിൽ 70 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളേജ് സിഎഫ്എൽടിസിയിൽ 205 പേരും, പെരുനാട് കാർമ്മൽ സിഎഫ്എൽടിസിയിൽ 67പേരും, പത്തനംതിട്ട ജിയോ സിഎഫ്എൽടിസിയിൽ 70 പേരും, ഇരവിപേരൂർ സിഎഫ്എൽടിസിയിൽ 14 പേരും,അടൂർ ഗ്രീൻവാലി സിഎഫ്എൽടിസിയിൽ 73 പേരും എെസൊലേഷനിൽ ഉണ്ട്.
ജില്ലയിൽ ലക്ഷണങ്ങൾ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 580 പേർ വീടുകളിൽ
ചികിത്സയിലുണ്ട്.സ്വകാര്യ ആശുപത്രികളിൽ 103 പേർ എെസൊലേഷനിൽ ഉണ്ട്.ജില്ലയിൽ ആകെ 1556 പേർ വിവിധ ആശുപത്രികളിൽ എെസോലേഷനിൽ ആണ്.
ജില്ലയിൽ 13541 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്നും
തിരിച്ചെത്തിയ 2223 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3284 പേരും നിലവിൽ നിരീക്ഷണത്തിലാണ്.വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 97 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് എത്തിയ 181 പേരും ഇതിൽ ഉൾപ്പെടുന്നു.ആകെ 19048 പേർ നിരീക്ഷണത്തിലാണ്.
ജില്ലയിൽ വിവിധ പരിശോധനകൾക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകൾ ക്രമനമ്പർ പരിശോധനയുടെ പേര് ഇന്നലെ വരെ ശേഖരിച്ചത്ഇന്ന്ശേഖരിച്ചത് ആകെ
1 ദൈനംദിന പരിശോധന (RTPCR ) 73706 990 74696
2 ട്രൂനാറ്റ് പരിശോധന 2201 33 2234
3 സി.ബി.നാറ്റ് പരിശോധന 68 0 68
4 റാപ്പിഡ് ആന്റിജൻ പരിശോധന 38196 1224 39420
5 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
ആകെ ശേഖരിച്ച സാമ്പിളുകൾ 114656 2247 116903
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്ന് ഇന്ന് 1044 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
ജില്ലയിൽ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.60 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ്പോ സിറ്റീവിറ്റി റേറ്റ് 6.12 ശതമാനമാണ്.
ജില്ലാ മെഡിക്കൽ ആഫീസറുടെ കൺട്രോൾ റൂമിൽ 40 കോളുകളും, ജില്ലാ ദുരന്തനിവാരണ
വിഭാഗത്തിന്റെ കൺട്രോൾ റൂമിൽ 113 കോളുകളും ലഭിച്ചു.ക്വാറനൈ്റനിലുളള ആളുകൾക്ക് നൽകുന്ന സൈക്കോളജിക്കൽ സപ്പോർട്ടിന്റെ
ഭാഗമായി ഇന്ന് 1945 കോളുകൾ നടത്തുകയും, 16 പേർക്ക് കൗൺസിലിംഗ് നൽകുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക