Image

തൃശൂർ ജില്ലയിൽ 484 പേർക്ക് കൂടി കോവിഡ്; 236 പേർക്ക് രോഗമുക്തി

Published on 29 September, 2020
തൃശൂർ ജില്ലയിൽ 484 പേർക്ക് കൂടി കോവിഡ്; 236 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (29-9-2020) 484 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 236 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4877 ആണ്. തൃശൂർ സ്വദേശികളായ 130 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,833 ആണ്. അസുഖബാധിതരായ 7834 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
ചൊവ്വാഴ്ച ജില്ലയിൽ സമ്പർക്കം വഴി 482 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 8 കേസുകളുടെ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ ഇവയാണ്: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ക്ലസ്റ്റർ (1 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ) 3, മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ക്ലസ്റ്റർ 1, വൈമാൾ ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 464. കൂടാതെ നാല് ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രൻറ്‌ലൈൻ വർക്കർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും മറ്റ് സംസ്ഥാനത്തുനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗികളിൽ 60 വയസ്സിന് മുകളിൽ 37 പുരുഷൻമാരും 31 സ്ത്രീകളും 10 വയസ്സിന് താഴെ 24 ആൺകുട്ടികളും 17 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ മെഡിക്കൽ കോളജുകളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും ചികിത്സയിൽ കഴിയുന്നവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ - 202, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 37, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-49, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-48, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 78, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-142, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-174, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-268, സി.എഫ്.എൽ.ടി.സി കൊരട്ടി - 80, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-345, സി.എഫ്.എൽ.ടി.സി നാട്ടിക -539, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-60, ജി.എച്ച് തൃശൂർ-17, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -55, ചാവക്കാട് താലൂക്ക് ആശുപത്രി -44, ചാലക്കുടി താലൂക്ക് ആശുപത്രി -14, കുന്നംകുളം താലൂക്ക് ആശുപത്രി -18, ജി.എച്ച്. ഇരിങ്ങാലക്കുട -20, ഡി.എച്ച്. വടക്കാഞ്ചേരി -10, അമല ആശുപത്രി-41, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -74, മദർ ആശുപത്രി -4, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-1, ഇരിങ്ങാലക്കുട കോ - ഓപ്പറേറ്റീവ് ആശുപത്രി -2, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ - 4, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -2, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം - 7, റോയൽ ഹോസ്പിറ്റൽ കുന്നംകുളം - 4, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-6. 2048 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
9514 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 321 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്. ചാവ്വാഴ്ച 2467 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3094 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 151711 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ചൊവ്വാഴ്ച 449 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 83214 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 83 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ചൊവ്വാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 429 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
ഇന്നത്തെ പോസിറ്റീവ് കേസുകൾ. 
1 കുന്നംകുളം സ്ത്രീ 37
2 കുന്നംകുളം പുരുഷന്‍ 73
3 ചാവക്കാട് പുരുഷന്‍ 4
4 ചാവക്കാട് സ്ത്രീ 32
5 ചാവക്കാട് പുരുഷന്‍ 46
6 ചാവക്കാട് സ്ത്രീ 30
7 ചാവക്കാട് പുരുഷന്‍ 41
8 ചാവക്കാട് സ്ത്രീ 32
9 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 51
10 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 29
11 നടത്തറ പുരുഷന്‍ 20
12 പുതുക്കാട് സ്ത്രീ 61
13 ഇരിങ്ങാലക്കുട സ്ത്രീ 18
14 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 22
15 ചാലക്കുടി പുരുഷന്‍ 45
16 കൊടുങ്ങല്ലൂര്‍ സ്ത്രീ 58
17 പുത്തൂര്‍ സ്ത്രീ 34
18 പുത്തൂര്‍ സ്ത്രീ 13
19 എടവിലങ്ങ് പുരുഷന്‍ 13
20 ചൂണ്ടല്‍ പുരുഷന്‍ 28
21 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 53
22 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 57
23 പെരിഞ്ഞനം പുരുഷന്‍ 34
24 അരിമ്പൂര്‍ സ്ത്രീ 59
25 ചാവക്കാട് സ്ത്രീ 9
26 ചാവക്കാട് പുരുഷന്‍ 14
27 ചൂണ്ടല്‍ സ്ത്രീ 21
28 ചൂണ്ടല്‍ സ്ത്രീ 74
29 കണ്ടാണശ്ശേരി സ്ത്രീ 33
30 ചാലക്കുടി പുരുഷന്‍ 39
31 പടിയൂര്‍ പുരുഷന്‍ 45
32 പടിയൂര്‍ പുരുഷന്‍ 10
33 പുന്നയൂര്‍ പുരുഷന്‍ 20
34 ചെമ്പൂക്കവ് പുരുഷന്‍ 32
35 കാട്ടകാമ്പാല്‍ സ്ത്രീ 50
36 അവണ്ണൂര്‍ പുരുഷന്‍ 18
37 കടവല്ലൂര്‍ പുരുഷന്‍ 46
38 പുല്ലഴി പുരുഷന്‍ 49
39 കാട്ടകാമ്പാല്‍ സ്ത്രീ 39
40 വടക്കാഞ്ചേരി പുരുഷന്‍ 2
41 ചേര്‍പ്പ് പുരുഷന്‍ 58
42 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 1
43 കൊരട്ടി സ്ത്രീ 68
44 കൊരട്ടി സ്ത്രീ 70
45 ചാവക്കാട് പുരുഷന്‍ 26
46 ഇരിങ്ങാലക്കുട പുരുഷന്‍ 50
47 ഇരിങ്ങാലക്കുട സ്ത്രീ 35
48 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 66
49 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 64
50 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 50
51 തെക്കുംകര പുരുഷന്‍ 54
52 ചാലക്കുടി പുരുഷന്‍ 2
53 പുന്നയൂര്‍ പുരുഷന്‍ 36
54 പുന്നയൂര്‍ പുരുഷന്‍ 34
55 പുന്നയൂര്‍ സ്ത്രീ 12
56 നടത്തറ പുരുഷന്‍ 39
57 കണ്ടാണശ്ശേരി പുരുഷന്‍ 32
58 മേത്തല പുരുഷന്‍ 23
59 ചൊവ്വന്നൂര്‍ സ്ത്രീ 53
60 കോടശ്ശേരി പുരുഷന്‍ 40
61 തൃക്കൂര്‍ സ്ത്രീ 63
62 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 44
63 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 60
64 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 84
65 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 48
66 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 23
67 ആളൂര്‍ സ്ത്രീ 60
68 മുല്ലശ്ശേരി പുരുഷന്‍ 56
69 വിയ്യൂര്‍ പുരുഷന്‍ 36
70 വേലൂര്‍ സ്ത്രീ 53
71 ചാലക്കുടി പുരുഷന്‍ 70
72 കോടശ്ശേരി സ്ത്രീ 46
73 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 72
74 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 56
75 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 18
76 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 48
77 വള്ളത്തോള്‍നഗര്‍ സ്ത്രീ 68
78 അരിമ്പൂര്‍ സ്ത്രീ 37
79 പേരാമംഗലം സ്ത്രീ 57
80 പറപ്പൂക്കര സ്ത്രീ 42
81 ആളൂര്‍ പുരുഷന്‍ 36
82 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 27
83 പാണഞ്ചേരി പുരുഷന്‍ 52
84 കണ്ടാണശ്ശേരി പുരുഷന്‍ 31
85 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 38
86 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 60
87 കണ്ടാണശ്ശേരി സ്ത്രീ 40
88 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 46
89 പൂമല പുരുഷന്‍ 40
90 പൂമല സ്ത്രീ 32
91 കാട്ടകാമ്പാല്‍ പുരുഷന്‍ 16
92 കാട്ടകാമ്പാല്‍ സ്ത്രീ 40
93 വലപ്പാട് പുരുഷന്‍ 19
94 പെരിഞ്ഞനം സ്ത്രീ 18
95 കടവല്ലൂര്‍ സ്ത്രീ 39
96 പുന്നയൂര്‍ പുരുഷന്‍ 20
97 കുന്നംകുളം പുരുഷന്‍ 21
98 ചൂണ്ടല്‍ സ്ത്രീ 48
99 പരിയാരം പുരുഷന്‍ 49
100 പുതുക്കാട് പുരുഷന്‍ 54
101 ഒരുമനയൂര്‍ സ്ത്രീ 10
102 പറപ്പൂക്കര സ്ത്രീ 5
103 പറപ്പൂക്കര പുരുഷന്‍ 26
104 പറപ്പൂക്കര സ്ത്രീ 52
105 പറപ്പൂക്കര പുരുഷന്‍ 62
106 കണ്ടാണശ്ശേരി പുരുഷന്‍ 41
107 പാഞ്ഞാള്‍ പുരുഷന്‍ 38
108 കടവല്ലൂര്‍ പുരുഷന്‍ 22
109 ഒരുമനയൂര്‍ പുരുഷന്‍ 17
110 പുതുക്കാട് പുരുഷന്‍ 14
111 പുതുക്കാട് പുരുഷന്‍ 45
112 പുതുക്കാട് പുരുഷന്‍ 72
113 പുതുക്കാട് സ്ത്രീ 9
114 നടത്തറ പുരുഷന്‍ 67
115 പുത്തൂര്‍ പുരുഷന്‍ 54
116 പുത്തൂര്‍ സ്ത്രീ 78
117 ദേശമംഗലം പുരുഷന്‍ 32
118 മണത്തല പുരുഷന്‍ 75
119 മണലൂര്‍ പുരുഷന്‍ 81
120 മണലൂര്‍ സ്ത്രീ 15
121 മണലൂര്‍ സ്ത്രീ 13
122 മണലൂര്‍ സ്ത്രീ 45
123 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 21
124 പുതുക്കാട് സ്ത്രീ 40
125  ചൂണ്ടല്‍ സ്ത്രീ 30
126 ഗുരുവായൂര്‍ പുരുഷന്‍ 66
127 ഇരിങ്ങാലക്കുട സ്ത്രീ 38
128 ചാലക്കുടി സ്ത്രീ 43
129 കടവല്ലൂര്‍ പുരുഷന്‍ 19
130 കടവല്ലൂര്‍ പുരുഷന്‍ 19
131 വരന്തരപ്പിള്ളി സ്ത്രീ 8
132 വരന്തരപ്പിള്ളി സ്ത്രീ 65
133 വരന്തരപ്പിള്ളി പുരുഷന്‍ 13
134 പറപ്പൂക്കര പുരുഷന്‍ 37
135 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 0
136 ചാവക്കാട് സ്ത്രീ 48
137 കടവല്ലൂര്‍ പുരുഷന്‍ 22
138 വരന്തരപ്പിള്ളി പുരുഷന്‍ 20
139 കടവല്ലൂര്‍ പുരുഷന്‍ 60
140 തൃക്കൂര്‍ പുരുഷന്‍ 66
141 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 60
142 വെളൂക്കര പുരുഷന്‍ 632
143 കടവല്ലൂര്‍ സ്ത്രീ 21
144 പെരുമ്പിലാവ് പുരുഷന്‍ 25
145 ചാവക്കാട് പുരുഷന്‍ 24
146 ഗുരുവായൂര്‍ പുരുഷന്‍ 37
147 മടക്കത്തറ സ്ത്രീ 67
148 അളഗപ്പനഗര്‍ പുരുഷന്‍ 64
149 പറപ്പൂക്കര സ്ത്രീ 23
150 പറപ്പൂക്കര സ്ത്രീ 63
151 പറപ്പൂക്കര സ്ത്രീ 8
152 പറപ്പൂക്കര പുരുഷന്‍ 3
153 പറപ്പൂക്കര സ്ത്രീ 5
154 പറപ്പൂക്കര പുരുഷന്‍ 39
155 വരന്തരപ്പിള്ളി സ്ത്രീ 17
156 വരന്തരപ്പിള്ളി പുരുഷന്‍ 48
157 വരന്തരപ്പിള്ളി സ്ത്രീ 84
158 കാരക്കമല പി.ഒ പുരുഷന്‍ 52
159 വെളൂക്കര സ്ത്രീ 73
160 വെളൂക്കര പുരുഷന്‍ 10
161 വെളൂക്കര പുരുഷന്‍ 13
162 വെളൂക്കര പുരുഷന്‍ 13
163 വെളൂക്കര സ്ത്രീ 35
164 മനക്കോടി പുരുഷന്‍ 28
165 പടിയൂര്‍ സ്ത്രീ 67
166 മുണ്ടൂര്‍ സ്ത്രീ 22
167 കാറളം പുരുഷന്‍ 53
168 മാടവന(എറിയാട്) സ്ത്രീ 36
169 മാടവന(എറിയാട്) പുരുഷന്‍ 43
170 വടക്കാഞ്ചേരി സ്ത്രീ 52
171 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 59
172 പാണഞ്ചേരി പുരുഷന്‍ 49
173 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 47
174 കടവല്ലൂര്‍ പുരുഷന്‍ 30
175 ഇരിങ്ങാലക്കുട പുരുഷന്‍ 31
176 ഒരുമനയൂര്‍ പുരുഷന്‍ 34
177 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 75
178 വടക്കാഞ്ചേരി പുരുഷന്‍ 30
179 വടക്കാഞ്ചേരി പുരുഷന്‍ 44
180 പഴഞ്ഞി പുരുഷന്‍ 36
181 അരിമ്പൂര്‍ പുരുഷന്‍ 16
182 അരിമ്പൂര്‍ പുരുഷന്‍ 17
183 പഴയന്നൂര്‍ പുരുഷന്‍ 24
184 ആളൂര്‍ പുരുഷന്‍ 4
185 ആളൂര്‍ പുരുഷന്‍ 5
186 ആളൂര്‍ സ്ത്രീ 35
187 ഗുരുവായൂര്‍ പുരുഷന്‍ 45
188 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 28
189 eruപുരുഷന്‍apetty സ്ത്രീ 75
190 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 54
191 അരിമ്പൂര്‍ പുരുഷന്‍ 31
192 അരിമ്പൂര്‍ സ്ത്രീ 51
193 അരിമ്പൂര്‍ പുരുഷന്‍ 6
194 അരിമ്പൂര്‍ സ്ത്രീ 29
195 മണലൂര്‍ പുരുഷന്‍ 52
196 പുതുക്കാട് പുരുഷന്‍ 6
197 പുതുക്കാട് സ്ത്രീ 59
198 പുതുക്കാട് പുരുഷന്‍ 33
199 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 26
200 അടാട്ട് പുരുഷന്‍ 48
201 കുന്നംകുളം പുരുഷന്‍ 34
202 അരനാട്ടുകര സ്ത്രീ 48
203 പൊന്നൂക്കര പുരുഷന്‍ 70
204 തൃക്കൂര്‍ പുരുഷന്‍ 18
205 ചേര്‍പ്പ് പുരുഷന്‍ 42
206 കുണ്ടലിയൂര്‍ സ്ത്രീ 22
207 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 24
208 പോട്ടോര്‍ പുരുഷന്‍ 23
209 ഇരിങ്ങാലക്കുട സ്ത്രീ 22
210 ചൂണ്ടല്‍ പുരുഷന്‍ 2
211 ചൂണ്ടല്‍ സ്ത്രീ 65
212 ചൂണ്ടല്‍ സ്ത്രീ 34
213 ചൂണ്ടല്‍ പുരുഷന്‍ 5
214 പാണഞ്ചേരി പുരുഷന്‍ 49
215 പുല്ലൂറ്റ് സ്ത്രീ 50
216 എടത്തിരുത്തി പുരുഷന്‍ 33
217 ചാലക്കുടി സ്ത്രീ 15
218 ചാലക്കുടി സ്ത്രീ 42
219 ചേര്‍പ്പ് സ്ത്രീ 4
220 ചാലക്കുടി പുരുഷന്‍ 59
221 അളഗപ്പനഗര്‍ പുരുഷന്‍ 72
222 അളഗപ്പനഗര്‍ സ്ത്രീ 62
223 ചാലക്കുടി സ്ത്രീ 5
224 പാവറട്ടി പുരുഷന്‍ 38
225 പാണഞ്ചേരി സ്ത്രീ 52
226 പരിയാരം സ്ത്രീ 61
227 പുത്തൂര്‍ സ്ത്രീ 39
228 പുത്തൂര്‍ പുരുഷന്‍ 22
229 ചൂണ്ടല്‍ പുരുഷന്‍ 23
230 കൊടകര സ്ത്രീ 35
231 കൊടകര പുരുഷന്‍ 35
232 ആളൂര്‍ പുരുഷന്‍ 45
233 കള്ളിക്കാട് സ്ത്രീ 39
234 ഒരുമനയൂര്‍ സ്ത്രീ 23
235 ഒരുമനയൂര്‍ സ്ത്രീ 48
236 ചാലക്കുടി സ്ത്രീ 19
237 ചാവക്കാട് പുരുഷന്‍ 54
238 വല്ലച്ചിറ പുരുഷന്‍ 50
239 ഇരിങ്ങാലക്കുട സ്ത്രീ 21
240 ചൂണ്ടല്‍ സ്ത്രീ 50
241 ചൂണ്ടല്‍ പുരുഷന്‍ 17
242 ചൂണ്ടല്‍ സ്ത്രീ 52
243 ചൂണ്ടല്‍ സ്ത്രീ 30
244 ചൂണ്ടല്‍ സ്ത്രീ 28
245 ചൂണ്ടല്‍ സ്ത്രീ 1
246 ഏങ്ങണ്ടിയൂര്‍ സ്ത്രീ 63
247 ഗുരുവായൂര്‍ പുരുഷന്‍ 46
248 കാട്ടകാമ്പാല്‍ പുരുഷന്‍ 42
249 അന്തിക്കാട് പുരുഷന്‍ 29
250 അന്തിക്കാട് പുരുഷന്‍ 23
251 അന്തിക്കാട് പുരുഷന്‍ 27
252 അന്തിക്കാട് പുരുഷന്‍ 49
253 പുതുക്കാട് സ്ത്രീ 60
254 ചാലക്കുടി പുരുഷന്‍ 55
255 അന്നമ്മനട പുരുഷന്‍ 52
256 പുതുക്കാട് പുരുഷന്‍ 27
257 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 25
258 അളഗപ്പനഗര്‍ സ്ത്രീ 19
259 കാരമുക്ക് പുരുഷന്‍ 37
260 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 69
261 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 67
262 അന്തിക്കാട് സ്ത്രീ 40
263 അന്തിക്കാട് പുരുഷന്‍ 21
264 അന്തിക്കാട് പുരുഷന്‍ 17
265 അന്തിക്കാട് സ്ത്രീ 60
266 വരന്തരപ്പിള്ളി പുരുഷന്‍ 19
267 പാവറട്ടി പുരുഷന്‍ 38
268 കടവല്ലൂര്‍ പുരുഷന്‍ 65
269 പഴയന്നൂര്‍ പുരുഷന്‍ 32
270 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 18
271 കാട്ടൂര്‍ സ്ത്രീ 68
272 കാട്ടൂര്‍ പുരുഷന്‍ 74
273 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 33
274 കൊടകര പുരുഷന്‍ 57
275 ചിയ്യാരം പുരുഷന്‍ 34
276 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 32
277 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 70
278 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 76
279 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 65
280 മറ്റത്തൂര്‍ സ്ത്രീ 44
281 വലപ്പാട് പുരുഷന്‍ 23
282 കൊടുങ്ങല്ലൂര്‍ പുരുഷന്‍ 31
283 പൊയ്യ സ്ത്രീ 30
284 പൊയ്യ പുരുഷന്‍ 46
285 മടക്കത്തറ സ്ത്രീ 24
286 എടവിലങ്ങ് പുരുഷന്‍ 27
287 അന്തിക്കാട് സ്ത്രീ 24
288 പരിയാരം പുരുഷന്‍ 44
289 പുതുക്കാട് സ്ത്രീ 35
290 പുതുക്കാട് പുരുഷന്‍ 12
291 പുതുക്കാട് സ്ത്രീ 14
292 ഒരുമനയൂര്‍ സ്ത്രീ 73
293 ഒരുമനയൂര്‍ പുരുഷന്‍ 46
294 ഒരുമനയൂര്‍ പുരുഷന്‍ 21
295 അളഗപ്പനഗര്‍ പുരുഷന്‍ 49
296 നടത്തറ പുരുഷന്‍ 58
297 അരിമ്പൂര്‍ സ്ത്രീ 42
298 ചാവക്കാട് സ്ത്രീ 2
299 ഒരുമനയൂര്‍ സ്ത്രീ 19
300 ചാവക്കാട് പുരുഷന്‍ 46
301 കുറ്റൂര്‍ സ്ത്രീ 55
302 കുറ്റൂര്‍ പുരുഷന്‍ 57
303 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 23
304 ചൂണ്ടല്‍ പുരുഷന്‍ 40
305 തെക്കുംകര പുരുഷന്‍ 16
306 കുന്നംകുളം പുരുഷന്‍ 37
307 ഇരിങ്ങാലക്കുട സ്ത്രീ 26
308 വരന്തരപ്പിള്ളി പുരുഷന്‍ 57
309 വരന്തരപ്പിള്ളി പുരുഷന്‍ 3
310 വരന്തരപ്പിള്ളി സ്ത്രീ 24
311 വരന്തരപ്പിള്ളി സ്ത്രീ 26
312 കാടുകുറ്റി പുരുഷന്‍ 46
313 പാണഞ്ചേരി പുരുഷന്‍ 26
314 പാണഞ്ചേരി പുരുഷന്‍ 28
315 പാണഞ്ചേരി പുരുഷന്‍ 18
316 പാണഞ്ചേരി സ്ത്രീ 18
317 പാണഞ്ചേരി സ്ത്രീ 46
318 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 39
319 പുത്തൂര്‍ സ്ത്രീ 50
320 എരുമപ്പെട്ടി പുരുഷന്‍ 26
321 എരുമപ്പെട്ടി സ്ത്രീ 23
322 മറ്റത്തൂര്‍ പുരുഷന്‍ 45
323 മറ്റത്തൂര്‍ സ്ത്രീ 73
324 മറ്റത്തൂര്‍ പുരുഷന്‍ 77
325 മറ്റത്തൂര്‍ പുരുഷന്‍ 7
326 മറ്റത്തൂര്‍ പുരുഷന്‍ 11
327 കൊടകര പുരുഷന്‍ 28
328 കൊടകര സ്ത്രീ 24
329 ചിയ്യാരം പുരുഷന്‍ 32
330 കോടശ്ശേരി പുരുഷന്‍ 51
331 മടക്കത്തറ പുരുഷന്‍ 70
332 പുന്നയൂര്‍ പുരുഷന്‍ 37
333 ഒരുമനയൂര്‍ പുരുഷന്‍ 11
334 കുന്നംകുളം പുരുഷന്‍ 50
335 കണ്ടാണശ്ശേരി പുരുഷന്‍ 26
336 ഇരിങ്ങാലക്കുട സ്ത്രീ 46
337 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 16
338 പടിയൂര്‍ പുരുഷന്‍ 25
339 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 29
340 എം.ജി.കാവ് പുരുഷന്‍ 4
341 അരിമ്പൂര്‍ സ്ത്രീ 40
342 കടവല്ലൂര്‍ സ്ത്രീ 37
343 മറ്റത്തൂര്‍ സ്ത്രീ 44
344 വേലൂര്‍ സ്ത്രീ 44
345 എം.ജി.കാവ് സ്ത്രീ 66
346 എം.ജി.കാവ് പുരുഷന്‍ 74
347 എം.ജി.കാവ് സ്ത്രീ 39
348 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 13
349 വരന്തരപ്പിള്ളി പുരുഷന്‍ 38
350 എടവിലങ്ങ് പുരുഷന്‍ 48
351 എടവിലങ്ങ് സ്ത്രീ 38
352 പെരിങ്ങാവ് പുരുഷന്‍ 27
353 വെളൂക്കര സ്ത്രീ 65
354 വലപ്പാട് പുരുഷന്‍ 22
355 പുതുക്കാട് സ്ത്രീ 38
356 കാട്ടകാമ്പാല്‍ പുരുഷന്‍ 45
357 കാട്ടകാമ്പാല്‍ പുരുഷന്‍ 50
358 കടവല്ലൂര്‍ സ്ത്രീ 78
359 പുത്തൂര്‍ സ്ത്രീ 25
360 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 3
361 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 33
362 തൃക്കൂര്‍ പുരുഷന്‍ 60
363 തൃക്കൂര്‍ പുരുഷന്‍ 62
364 മണലൂര്‍ പുരുഷന്‍ 15
365 കുന്നംകുളം പുരുഷന്‍ 65
366 കുന്നംകുളം പുരുഷന്‍ 3
367 കുന്നംകുളം സ്ത്രീ 58
368 കുന്നംകുളം സ്ത്രീ 26
369 അരിമ്പൂര്‍ പുരുഷന്‍ 36
370 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 27
371 പറപ്പൂക്കര സ്ത്രീ 19
372 കടവല്ലൂര്‍ പുരുഷന്‍ 10
373 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 44
374 പാണഞ്ചേരി പുരുഷന്‍ 25
375 തൃക്കൂര്‍ സ്ത്രീ 71
376 കടപ്പുറം പുരുഷന്‍ 50
377 കടപ്പുറം പുരുഷന്‍ 65
378 തളിക്കുളം പുരുഷന്‍ 26
379 വടക്കാഞ്ചേരി സ്ത്രീ 54
380 മറ്റത്തൂര്‍ സ്ത്രീ 40
381 ചിയ്യാരം പുരുഷന്‍ 56
382 ചിയ്യാരം പുരുഷന്‍ 46
383 ചൂണ്ടല്‍ പുരുഷന്‍ 54
384 അന്തിക്കാട് പുരുഷന്‍ 31
385 അന്നമ്മനട പുരുഷന്‍ 45
386 വലപ്പാട് പുരുഷന്‍ 27
387 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 5
388 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 34
389 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 11
390 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 43
391 ഇരിങ്ങാലക്കുട പുരുഷന്‍ 40
392 കൊരട്ടി സ്ത്രീ 29
393 കണ്ടാണശ്ശേരി പുരുഷന്‍ 59
394 കുണ്ടുകാട് സ്ത്രീ 22
395 തെക്കുംകര പുരുഷന്‍ 40
396 കൊടുങ്ങല്ലൂര്‍ പുരുഷന്‍ 26
397 വെള്ളങ്ങല്ലൂര്‍ സ്ത്രീ 43
398 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 28
399 ഏങ്ങണ്ടിയൂര്‍ പുരുഷന്‍ 52
400 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 60
401 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 75
402 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 80
403 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 37
404 തലോര്‍ സ്ത്രീ 28
405 വള്ളത്തോള്‍നഗര്‍ സ്ത്രീ 81
406 തെക്കുംകര പുരുഷന്‍ 28
407 കടങ്ങോട് പുരുഷന്‍ 24
408 പുതുക്കാട് പുരുഷന്‍ 3
409 പുതുക്കാട് സ്ത്രീ 13
410 പുതുക്കാട് സ്ത്രീ 35
411 താഴെക്കാട് പുരുഷന്‍ 56
412 ചാലക്കുടി പുരുഷന്‍ 62
413 ചാലക്കുടി പുരുഷന്‍ 7
414 ചാലക്കുടി സ്ത്രീ 9
415 ചാലക്കുടി പുരുഷന്‍ 73
416 ചാലക്കുടി പുരുഷന്‍ 40
417 ചാലക്കുടി പുരുഷന്‍ 17
418 ചാലക്കുടി പുരുഷന്‍ 50
419 കോടശ്ശേരി സ്ത്രീ 75
420 എം.ജി.കാവ് പുരുഷന്‍ 58
421 പുന്നയൂര്‍ പുരുഷന്‍ 35
422 ചൂണ്ടല്‍ പുരുഷന്‍ 50
423 വടക്കാഞ്ചേരി പുരുഷന്‍ 35
424 കാട്ടകാമ്പാല്‍ സ്ത്രീ 5
425 കാട്ടകാമ്പാല്‍ സ്ത്രീ 49
426 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 6
427 ചാലക്കുടി പുരുഷന്‍ 70
428 കാടുകുറ്റി പുരുഷന്‍ 45
429 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 61
430 ഇരിങ്ങാലക്കുട പുരുഷന്‍ 36
431 ചാവക്കാട് സ്ത്രീ 9
432 മടക്കത്തറ സ്ത്രീ 23
433 ചാലക്കുടി പുരുഷന്‍ 81
434 കൊടകര പുരുഷന്‍ 34
435 കൊടകര സ്ത്രീ 2
436 മുരിയാട് പുരുഷന്‍ 4
437 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 55
438 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 68
439 ഒല്ലൂര്‍ പുരുഷന്‍ 38
440 മുരിയാട് പുരുഷന്‍ 11
441 മുരിയാട് സ്ത്രീ 34
442 അരിമ്പൂര്‍ പുരുഷന്‍ 44
443 പറപ്പൂക്കര പുരുഷന്‍ 3
444 അവിണിശ്ശേരി പുരുഷന്‍ 46
445 വരന്തരപ്പിള്ളി പുരുഷന്‍ 6
446 മണലൂര്‍ സ്ത്രീ 48
447 മണലൂര്‍ സ്ത്രീ 48
448 അരനാട്ടുകര പുരുഷന്‍ 64
449 പുത്തന്‍ച്ചിറ പുരുഷന്‍ 28
450 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 31
451 കൂര്‍ക്കഞ്ചേരി പുരുഷന്‍ 21
452 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 78
453 ചൂണ്ടല്‍ പുരുഷന്‍ 43
454 കടവല്ലൂര്‍ പുരുഷന്‍ 27
455 കടവല്ലൂര്‍ പുരുഷന്‍ 32
456 മേലൂര്‍ പുരുഷന്‍ 50
457 വള്ളത്തോള്‍നഗര്‍ സ്ത്രീ 49
458 അന്തിക്കാട് പുരുഷന്‍ 60
459 എടവിലങ്ങ് പുരുഷന്‍ 46
460 പുത്തന്‍ച്ചിറ പുരുഷന്‍ 55
461 പുത്തന്‍ച്ചിറ സ്ത്രീ 50
462 ചാലക്കുടി സ്ത്രീ 33
463 ചാലക്കുടി സ്ത്രീ 32
464 ചാലക്കുടി സ്ത്രീ 4
465 ചാലക്കുടി പുരുഷന്‍ 60
466 ചാലക്കുടി പുരുഷന്‍ 5
467 ചാലക്കുടി സ്ത്രീ 1
468 പുല്ലഴി സ്ത്രീ 52
469 അരിമ്പൂര്‍ സ്ത്രീ 32
470 പാണഞ്ചേരി സ്ത്രീ 45
471 പടിയൂര്‍ പുരുഷന്‍ 18
472 പടിയൂര്‍ സ്ത്രീ 16
473 മേലൂര്‍ സ്ത്രീ 23
474 എരുമപ്പെട്ടി പുരുഷന്‍ 28
475 വലപ്പാട് പുരുഷന്‍ 25
476 നടത്തറ പുരുഷന്‍ 21
477 ചേലക്കര സ്ത്രീ 47
478 പരിയാരം സ്ത്രീ 35
479 കാട്ടകാമ്പാല്‍ പുരുഷന്‍ 23
480 പോര്‍ക്കുളം പുരുഷന്‍ 41
481 പോര്‍ക്കുളം സ്ത്രീ 32
482 എടക്കഴിയൂര്‍ സ്ത്രീ 57
483 ഗുരുവായൂര്‍ സ്ത്രീ 25
484 കൈപ്പമംഗലം സ്ത്രീ 42
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക