Image

ബ്ലാക്ക് ടീഷര്‍ട്ടില്‍ മാസ് എന്‍ട്രിയുമായി വീണ്ടും മോഹന്‍ലാല്‍

Published on 16 October, 2020
ബ്ലാക്ക് ടീഷര്‍ട്ടില്‍ മാസ് എന്‍ട്രിയുമായി വീണ്ടും മോഹന്‍ലാല്‍

ദൃശ്യം 2 ലൊക്കേഷനില്‍ വന്നിറങ്ങുന്ന നടന്‍ മോഹന്‍ലാലിന്റെ വിഡിയോ അടുത്തിടെ വൈറല്‍ ആയിരുന്നു. എന്നിലിപ്പോള്‍ കേവലം 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അതും ദൃശ്യം സെറ്റിലേക്ക് തന്റെ ഏറ്റവും പുതിയ വാഹനമായ ടൊയേട്ട എം.പി.വിയില്‍ നിന്നും ഇറങ്ങി 'ദൃശ്യം' സെറ്റിലേക്ക് വരുന്ന വിഡിയോ.

ഏറ്റവും പുതിയ വിഡിയോ ലാല്‍ തന്നെയാണ് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ബ്ലാക്ക്  ടീ ഷര്‍ട്ട്, ബ്ലാക് മാസ്‌ക്, ബ്ലാക് ട്രാക് സ്യൂട്ട്, ബ്ലാക് വാച്ച്, ബ്ലാക് ഫ്രെയിമിലുള്ള കണ്ണട ഇതാണ് ഈ വിഡിയോയില്‍ ലാലേട്ടന്റെ കോസ്റ്റ്യൂം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക