Image

ആലപ്പുഴ ജില്ലയിൽ 629 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Published on 17 October, 2020
ആലപ്പുഴ ജില്ലയിൽ 629 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇന്ന് ആലപ്പുഴ ജില്ലയിൽ 629 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
5 പേർ വിദേശത്തുനിന്നും 2 പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയവരാണ് . .
604 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം ബാധിച്ചിട്ടുണ്ട്.
17 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .
529 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 17324 പേർ രോഗ മുക്തരായി. 6682 പേർ ചികിത്സയിൽ ഉണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക