Image

വിജയ്‌ യേശുദാസിന്റെ വിവാദ പ്രസ്‌താവനക്ക്‌ പിന്നാലെ സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും രംഗത്ത്‌

എബി മക്കപ്പുഴ Published on 21 October, 2020
വിജയ്‌ യേശുദാസിന്റെ വിവാദ പ്രസ്‌താവനക്ക്‌ പിന്നാലെ സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും രംഗത്ത്‌

മലയാള സിനിമയി‍ ഇനി പാടില്ലെന്നഗായക‍ വിജയ് യേശുദാസിന്റെ പ്രസ്താവനമലയാളികൾക്കിടയിൽ വിവാദങ്ങളുടെ വേലിയേറ്റം ഉണ്ടാക്കി 

അവഗണന സഹിക്കാനാകുന്നില്ലെന്നും മലയാളത്തി‍ സംഗീത സംവിധായകര്ക്കുംഗായകര്ക്കും അര്ഹിക്കുന്നവരുമാനം കിട്ടുന്നില്ലെന്നും മടുത്തിട്ടാണ് ഇനി പാടില്ലെന്നതീരുമാനമെടുത്തെന്നുമായിരുന്നുവിജയ് യേശുദാസ് പറഞ്ഞത്. 


വിവാദംചൂടുപിടിക്കുന്നതിനിടെ സംഗീത സംവിധായക‍ എം.ജയചന്ദ്ര‍ മറ്റൊരു പ്രസ്താവനയുമായി രംഗത്തുഎത്തിഇന്നത്തെ സാഹചര്യത്തിൽ ജീവിക്കാ‍ സിനിമാ സംഗീത സംവിധായകന്റെ വരുമാനംമാത്രം കൊണ്ടാവില്ലന്നായിരുന്നു അദ്ദേഹത്തിന്റ വാദം.കഴിഞ്ഞ ദിവസംവനിത ഓണ്ലൈന്നല്കിയ അഭിമുഖസംഭാഷണത്തിലായിരുന്നു  എം.ജയചന്ദ്രന്‍ ഇപ്രകാരമുള്ള ഒരു സംഭാഷണവുമായിഎത്തിയത്


ജീവിതം മുന്നോട്ട് കൊണ്ടുപോകാ‍ സിനിമയി‍ നിന്നുള്ള വരുമാനംതികയാതെ വരുമ്പോഴാണ് റിയാലിറ്റി ഷോകളുള്പ്പെടെയുള്ളമറ്റു പരിപാടികള്‍ നോക്കുന്നത്അത് മലയാളത്തിലെസംഗീത സംവിധായകരുടെ ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു.     


മലയാള സിനിമയി‍ കുറഞ്ഞ വേതനംവാങ്ങുന്നവ സംഗീത സംവിധായകരാണ്തമിഴ്തെലുങ്ക്,കന്നട,ഹിന്ദിതുടങ്ങിയഭാഷകളൊക്കെ വെച്ചു നോക്കുമ്പോള്‍ അവിടെപാടുന്ന ഗായകർക്കും സംഗീത സംവിധായകരുംപറ്റുന്ന പ്രതിഫലത്തിന്റെ പത്തു ശതമാനം പോലുംമലയാളത്തിൽ ലഭിക്കുന്നില്ല എന്ന ഗതികെട്ട അവസ്ഥയിലാണെന്നുംഅദ്ദേഹം കൂട്ടി ചേർത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക