Image

ആലപ്പുഴ ജില്ലയിൽ 716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Published on 23 October, 2020
 ആലപ്പുഴ ജില്ലയിൽ 716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ആലപ്പുഴ ജില്ലയിൽ 716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
2 പേർ വിദേശത്തു നിന്നും എത്തിയതാണ് . 696 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
18 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .
192 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 19713 പേർ രോഗമുക്തരായി.
7983 പേർ ചികിത്സയിൽ ഉണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക