Image

ക​ങ്ക​ണ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​;ഒ​ന്‍​പ​ത് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് 15 ദി​വ​സ​ത്തേ​ക്ക് യാ​ത്ര​വി​ല​ക്കി ഇ​ന്‍​ഡി​ഗോ

Published on 25 October, 2020
ക​ങ്ക​ണ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​;ഒ​ന്‍​പ​ത് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് 15 ദി​വ​സ​ത്തേ​ക്ക് യാ​ത്ര​വി​ല​ക്കി ഇ​ന്‍​ഡി​ഗോ

ന്യൂ​ഡ​ല്‍​ഹി: വിമാനത്തിനുള്ളില്‍ വച്ച ക​ങ്ക​ണ റ​ണാ​വ​തിനോട് മോ​ശ​മാ​യി പെ​രു​മാ​റി​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഇ​ന്‍​ഡി​ഗോ വി​മാ​ന​ക്ക​മ്ബ​നി വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി. ഒ​ന്‍​പ​ത് പേര്‍ക്കാണ് 15 ദി​വ​സ​ത്തേ​ക്ക് വി​ല​ക്ക് ഏര്‍പെടുത്തിരിക്കുന്നത് .


മും​ബൈ​യി​ലേ​ക്ക് വി​മാ​ന​യാ​ത്ര ന​ട​ത്തി​യ ഇവരോട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്കു​ക​യും തി​ര​ക്കു​ണ്ടാ​ക്കു​ക​യും ചെയ്തിരുന്നു .ഇതേത്തുടര്‍ന്നാണ് ഇ​ന്‍​ഡി​ഗോ വി​മാ​ന​ക്ക​മ്ബ​നി വിലക്ക് ഏര്‍പ്പെടുത്തിയത് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക