Image

ഹസാരെയ്ക്ക് രഹസ്യ അജണ്ടയെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

Published on 11 June, 2012
ഹസാരെയ്ക്ക് രഹസ്യ അജണ്ടയെന്ന് സല്‍മാന്‍ ഖുര്‍ഷിദ്
കൊച്ചി: ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കുകയല്ല, തങ്ങളുടെ രഹസ്യ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തിലൂടെ അന്ന ഹസാരെയും സംഘവും ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഖുര്‍ഷിദ് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കേണ്‌ടെന്ന ഇടതുപക്ഷ നിലപാട് കാര്യമാക്കുന്നില്ലെന്നും ഖുര്‍ഷിദ് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക