Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇടതുവിജയം ആഘോഷമാക്കി നവയുഗം അല്‍ഹസ്സ

Published on 30 December, 2020
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇടതുവിജയം ആഘോഷമാക്കി നവയുഗം അല്‍ഹസ്സ
അല്‍ ഹസ്സ: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കുന്നതില്‍ ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ വന്‍പിച്ച വിജയത്തില്‍, നവയുഗം സാംസ്‌ക്കാരികവേദി  അല്‍ഹസ്സ മേഖല കമ്മിറ്റി ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു.

കേക്ക് മുറിച്ചും, മധുരം വിതരണം ചെയ്തും അല്‍ഹസ്സ നവയുഗം മേഖല ഓഫിസില്‍ നടന്ന ആഘോഷപരിപാടികള്‍ക്ക് നവയുഗം മേഖല പ്രസിഡന്റ് ഉണ്ണി മാധവം, മേഖല സെക്രട്ടറി സുശീല്‍ കുമാര്‍, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുള്‍ലത്തീഫ് മൈനാഗപ്പള്ളി, മേഖല നേതാക്കളായ രതീഷ് രാമചന്ദ്രന്‍, സിയാദ്, അഖില്‍, നിസ്സാം പുതുശ്ശേരി, മുരളി,  ബദര്‍  എന്നിവര്‍ നേതൃത്വം നല്‍കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇടതുവിജയം ആഘോഷമാക്കി നവയുഗം അല്‍ഹസ്സതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇടതുവിജയം ആഘോഷമാക്കി നവയുഗം അല്‍ഹസ്സ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക